News Team – Prabhathabharatham.com

ശ്രീ ഗോകുലം നേഴ്സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനം ആചരിച്ചു
വെഞ്ഞാറമൂട് : ശ്രീ ഗോകുലം നേഴ്സിംഗ് കോളേജിലെ കമ്മ്യൂണിറ്റി ഹെൽത്ത് നേഴ്സിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ലോകാരോഗ്യ ദിനാചരണം ശ്രീ ഗോകുലം അർബൻ ഹെൽത്ത് സെന്റർ ആറ്റിങ്ങലിലും, വാമനപുരം ഫാമിലി വെൽഫെയർ സെന്ററിലും നടത്തി.

രണ്ടാം വർഷ പോസ്റ്റ് ബേസിക് ബിഎസ് ഇ വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ജീവിതശൈലി രോഗ നിയന്ത്രണം, വ്യായാമത്തിന്റെ ആവശ്യകത, ആഹാര ക്രമീകരണം, യോഗയുടെ പ്രാധാന്യം, പ്രതിരോധ കുത്തിവെപ്പുകളുടെ പ്രാധാന്യം എന്നീ വിഷയങ്ങളാണ് ബോധവൽക്കരണത്തിൽ ഉൾപ്പെടുത്തിയത്.

നടൻ കൃഷ്ണകുമാർ ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ
ന്യൂഡൽഹി:നടൻ കൃഷ്ണകുമാറിനെ ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനാക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കി നിയമനം മൂന്ന് വർഷത്തേക്കാണ് നിയമനം നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ പാർട്ട് ടൈം ചെയർമാനായി പ്രശസ്ത സിനിമാ താരം കൃഷ്ണ‌കുമാറിനെ നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കി. എൻ.എഫ്.ഡി.സിയുടെ നോൺ ഒഫീഷ്യൽ ഡയറക്ടറായും ഇദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. മൂന്ന് വർഷത്തേക്കാണ് നിയമന കാലാവധി. കേന്ദ്ര സർക്കാരിൻ്റെ സിനിമാ നയങ്ങളും വികസന പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന സ്ഥാപനമാണ് എൻ.എഫ്.ഡി.സി. നിലവിൽ ബി.ജെ.പി ദേശീയ കൗൺസിൽ അംഗമാണ് നടൻ കൃഷ്ണകുമാർ.

ആർ സി രാജീവിന്റെ മാതാവ് രാജമ്മ സി നിര്യാതയായി
ഹരിപ്പാട്: ആലപ്പുഴ,ഹരിപ്പാട്,കുമാരപുരം, പൊത്തപ്പള്ളി,രാജീവ് ഭവനത്തിൽ പരേതനായ ചന്ദ്രദാസന്റെ ഭാര്യയും, പ്രമുഖ മാധ്യമപ്രവർത്തകൻ മാധ്യമപ്രവർത്തനും, ആർ ഐ പി (അത്താവല ) പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടുമായ ആർ സി രാജീവിന്റെ മാതാവുമായ രാജമ്മ സി(76വയസ്സ് ) നിര്യാതയായി വാർദ്ധക്യസഹജമായ അസുഖവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ കഴിഞ്ഞ ഒന്നര വർഷത്തിലധികമായി ചികിത്സയിലിരിക്കെയാണ് അന്ത്യം. (2/4/2026 വ്യാഴാഴ്ച).സംസ്കാരം 3/4/2026 വെള്ളിയാഴ്ച 4 മണിക്ക് ഹരിപ്പാട്, കൊത്ത പൊത്തപ്പള്ളിയിലുള്ള സ്വവസതിയിൽ മക്കൾ ആർസി രാജീവ്, രാജിക സുധീർ, ആർ റീജ ബിനോയ്,മരുമക്കൾ ദീപ മൂവാറ്റുപുഴ,സുധീർ കായംകുളം, ബിനോയി കായംകുളം

എൻഡിഎ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കണം: എ എം രാധാകൃഷ്ണൻ
തിരുവനന്തപുരം:എൻ.ഡി.എ സ്ഥാനാർത്ഥികളുടെ വിജയത്തിനായി ജനശക്തി പാർട്ടി പ്രവർത്തകർ സജീവമാകണമെന്നും; പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ജനക്ഷേമ വികസന പ്രവർത്തനങ്ങൾ പൊതു സമൂഹമദ്ധ്യത്തിൽ എത്തിക്കാൻ ജനശക്തി പാർട്ടി നേതാക്കൾ തയ്യാറാകണമെന്നും ബി. ജെ. പി നേതാവും NDA കൺവീനറുമായ എ. എൻ. രാധാകൃഷ്ണൻ ആഹ്വാനം ചെയ്തു.

ജനശക്തി പാർട്ടി – ജെ. എസ്. പി

തിരുവനന്തപുരത്ത് സംഘടിപ്പിച്ച നേതൃസംഗമം തിരുവനതപുരം YMCA ഹാളിൽ ഉദ്ഘാടനം ചെയ്തു സംസ്സാരി ആകയായിരുന്നു അദ്ദേഹം.

ജനശക്തി പാർട്ടി ഇന്ന് എൻ.ഡി. എ. യുടെ അഭിവാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

ഈറ്റത്തൊഴിലാളികളടക്കം എല്ലാവിഭാഗം തൊഴിലാളികളുടെയും – കോളനികൾ, ചേരിപ്രദേശങ്ങൾ, പുറംമ്പോക്കുകൾ എന്നിവിടങ്ങളിലെ താമസക്കാർക്ക് പ്രത്യേക പരിരക്ഷ ഏർപ്പെടുത്താൻ ബി.ജെ.പി – എൻ.ഡിഎ മുന്നണിക്കേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡണ്ട് മുണ്ടേല പ്രസാദ് അധ്യക്ഷത വഹിച്ചു.

എൻഡിഎ കൺവീനർ AN.രാധാകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ പുരോഗതിക്കും സ്ഥിരതയുള്ള ഭരണത്തിനുമായി ദേശീയ ജനാധിപത്യ സഖ്യത്തെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എൻഡിഎയെ വിജയത്തിലേക്ക് എത്തിക്കാൻ എല്ലാ ഘടകകക്ഷികളും പ്രവർത്തകരും ഏകോപിതമായി രംഗത്തിറങ്ങണം എന്നും അദ്ദേഹം പറഞ്ഞു.

മുഖ്യ പ്രഭാഷണം സെക്രട്ടറി ജനറൽ ഷിബു പാറക്കടവൻ നിർവഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജോൺ മാസ്റ്റർ, സജീവ് വട്ടപ്പാറ ജോർജ്, ഫലാലുള്ള ഫസലു, രവികുമാർ പിള്ള എന്നിവരും, ജനറൽ സെക്രട്ടറി സജി വള്ളോത്യമല , സെക്രട്ടറിമാരായ ബോബൻ ഷിബി, ലിജു കെ ജോർജ്, ട്രഷറർ അലി ഫാത്തിമ എന്നിവർ പ്രസംഗിച്ചു.

വിജയചന്ദ്രൻ ഏലപ്പാറ, ഈഞ്ചക്കൽ മനോജ്, ബോസ്കോ കളമശ്ശേരി, പി.ജെ മാത്യൂസ് (മാനന്തവാടി), ടോണി വർഗീസ്, മധു വട്ടപ്പാറ, പ്രൊഫ. ടി.സി. രാജൻ, ജി.എസ്. നായർ, ചാല സുൽഫത്ത് തുടങ്ങിയ നേതാക്കളും സംഗമത്തിൽ സംസാരിച്ചു.

യോഗത്തിൽ സംസാരിച്ച നേതാക്കൾ, ദേശീയ ജനാധിപത്യ സഖ്യത്തെ വിജയത്തിലേക്ക് എത്തിക്കാൻ പാർട്ടിയുടെ മുഴുവൻ പ്രവർത്തകരും സജീവമായി രംഗത്തിറങ്ങണം എന്ന് അഭ്യർത്ഥിച്ചു. സ്ഥാനാർത്ഥികളുടെ വിജയത്തിനായി ജനശക്തി പാർട്ടി പ്രവർത്തകർ സജീവമാകണമെന്നും; പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ജനക്ഷേമ വികസന പ്രവർത്തനങ്ങൾ പൊതു സമൂഹമദ്ധ്യത്തിൽ എത്തിക്കാൻ ജനശക്തി പാർട്ടി നേതാക്കൾ തയ്യാറാകണമെന്നും ബി. ജെ. പി നേതാവും NDA കൺവീനറുമായ എ. എൻ. രാധാകൃഷ്ണൻ ആഘ്വാനം ചെയ്തു.

ജനശക്തി പാർട്ടി – ജെ. എസ്. പി

തിരുവനന്തപുരത്ത് സംഘടിപ്പിച്ച നേതൃസംഗമം തിരുവനതപുരം YMCA ഹാളിൽ ഉദ്ഘാടനം ചെയ്തു സംസ്സാരി ആകയായിരുന്നു അദ്ദേഹം.

ജനശക്തി പാർട്ടി ഇന്ന് എൻ.ഡി. എ. യുടെ അഭിവാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

ഈറ്റത്തൊഴിലാളികളടക്കം എല്ലാവിഭാഗം തൊഴിലാളികളുടെയും – കോളനികൾ, ചേരിപ്രദേശങ്ങൾ, പുറംമ്പോക്കുകൾ എന്നിവിടങ്ങളിലെ താമസക്കാർക്ക് പ്രത്യേക പരിരക്ഷ ഏർപ്പെടുത്താൻ ബി.ജെ.പി – എൻ.ഡിഎ മുന്നണിക്കേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡണ്ട് മുണ്ടേല പ്രസാദ് അധ്യക്ഷത വഹിച്ചു.

എൻഡിഎ കൺവീനർ AN.രാധാകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ പുരോഗതിക്കും സ്ഥിരതയുള്ള ഭരണത്തിനുമായി ദേശീയ ജനാധിപത്യ സഖ്യത്തെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എൻഡിഎയെ വിജയത്തിലേക്ക് എത്തിക്കാൻ എല്ലാ ഘടകകക്ഷികളും പ്രവർത്തകരും ഏകോപിതമായി രംഗത്തിറങ്ങണം എന്നും അദ്ദേഹം പറഞ്ഞു.

മുഖ്യ പ്രഭാഷണം സെക്രട്ടറി ജനറൽ ഷിബു പാറക്കടവൻ നിർവഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജോൺ മാസ്റ്റർ, സജീവ് വട്ടപ്പാറ ജോർജ്, ഫലാലുള്ള ഫസലു, രവികുമാർ പിള്ള എന്നിവരും, ജനറൽ സെക്രട്ടറി സജി വള്ളോത്യമല , സെക്രട്ടറിമാരായ ബോബൻ ഷിബി, ലിജു കെ ജോർജ്, ട്രഷറർ അലി ഫാത്തിമ എന്നിവർ പ്രസംഗിച്ചു.

വിജയചന്ദ്രൻ ഏലപ്പാറ, ഈഞ്ചക്കൽ മനോജ്, ബോസ്കോ കളമശ്ശേരി, പി.ജെ മാത്യൂസ് (മാനന്തവാടി), ടോണി വർഗീസ്, മധു വട്ടപ്പാറ, പ്രൊഫ. ടി.സി. രാജൻ, ജി.എസ്. നായർ, ചാല സുൽഫത്ത് തുടങ്ങിയ നേതാക്കളും സംഗമത്തിൽ സംസാരിച്ചു.

യോഗത്തിൽ സംസാരിച്ച നേതാക്കൾ, ദേശീയ ജനാധിപത്യ സഖ്യത്തെ വിജയത്തിലേക്ക് എത്തിക്കാൻ പാർട്ടിയുടെ മുഴുവൻ പ്രവർത്തകരും സജീവമായി രംഗത്തിറങ്ങണം എന്ന് അഭ്യർത്ഥിച്ചു.

ശ്രീ ഗോകുലം നഴ്സിംഗ് കോളേജിൽ ക്വാളിറ്റേറ്റിവ്‌ റിസർച്ച് മെഥോളജി ആൻഡ് ഇന്റലിജൻസ് ഇൻ ക്ലിനിക്കൽ റിസർച്ച് വർഷോപ്പ് നടന്നു.
തിരുവനന്തപുരം:ശ്രീ ഗോകുലം നഴ്സിംഗ് കോളേജിൽ ക്വാളിറ്റേറ്റിവ്‌ റിസർച്ച് മെഥോളജി ആൻഡ് ഇന്റലിജൻസ് ഇൻ ക്ലിനിക്കൽ റിസർച്ച് വർഷോപ്പ് നടന്നു.

ശ്രീ ഗോകുലം നഴ്സിംഗ് കോളേജ്, റിസർച്ച് സെല്ലും, കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗ് ഡിപ്പാർട്ട്മെന്റും, മെന്റൽ ഹെൽത്ത് നഴ്സിംഗ് ഡിപ്പാർട്ട്മെന്റും സംയുക്തമായാണ് വർഷോപ്പ് സംഘടിപ്പിച്ചത്.  ശ്രീ  ഗോകുലം നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ലിജ ആർ നാഥ് അധ്യക്ഷത വഹിച്ചു.

ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡീൻ ഡോ പി ചന്ദ്രമോഹൻ വർഷോപ്പ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൈസ് പ്രിൻസിപ്പൽ ഡോ സ്വപ്ന കെ ജി, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ പ്രൊഫ ഡോ റെജി ജോസ്, ഡോ രാഹുൽ സുരേഷ്, ശ്രീ ഗോകുലം നഴ്സിംഗ്  കോളേജ്  പ്രൊഫ ശ്രീലക്ഷ്മി യു ആർ, പ്രൊഫ സ്മിത ജെ എസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. പ്രൊഫ ഷീജാമോൾ കെ എൻ, പ്രൊഫ സുമം എന്നിവർ വർഷോപ്പിൽ സംസാരിച്ചു. കേരളത്തിലെ വിവിധ നഴ്സിംഗ് കോളേജുകളിൽ നിന്നും നൂറിൽപരം ഫാക്കൽറ്റിയും പി എച്ച് ഡി സ്കോളേഴ്സും, എംഎസ്സി സ്റ്റുഡൻസും വർഷോപ്പിൽ പങ്കെടുത്തു.

യു പ്രതിഭ എംഎൽഎക്കെതിരെയുള്ള യുഡിഎഫ് നേതാവിന്റെ അവഹേളനം പൊതുസമൂഹത്തിന് അപമാനം : അനു ചാക്കോ
പത്തനംതിട്ട:യു. പ്രതിഭ എം.എൽ.എയെ ലക്ഷ്യമാക്കി യുഡിഎഫ് നേതാവിൽ നിന്നുണ്ടായ അവഹേളനപരമായ പ്രസ്താവന കേരള പൊതു സമൂഹത്തിന് അപമാനകരമാണെന്ന് രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും, കേന്ദ്ര പാർലമെന്റ് ബോർഡ് മെമ്പറുമായ അനു ചാക്കോ പ്രസ്താവിച്ചു.

പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന ഒരു വനിതാ ജനപ്രതിനിധിയെ അപമാനിക്കുന്ന ഇത്തരം പരാമർശങ്ങൾ വ്യക്തിപരമായ ആക്രമണമെന്നതിലുപരി, സ്ത്രീകളുടെ സാമൂഹിക മാന്യതയ്ക്കും പൊതുസമൂഹത്തിന്റെ മൂല്യങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണ് അനു ചാക്കോ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു

ജനാധിപത്യത്തിൽ വിയോജിപ്പുകൾക്ക് സ്ഥാനം ഉണ്ടെങ്കിലും, അതിനെ സംസ്കാരപരമായും മാന്യമായും പ്രകടിപ്പിക്കേണ്ടത് രാഷ്ട്രീയ നേതാക്കളുടെ ഉത്തരവാദിത്തമാണ്. അസഭ്യപരമായ ഭാഷയും വ്യക്തിഹത്യയും രാഷ്ട്രീയ സംസ്കാരത്തെ തകർക്കുന്നതാണ്.

ഇത്തരം പ്രസ്താവനകൾ ആവർത്തിക്കാതിരിക്കാനും, ബന്ധപ്പെട്ട നേതാവ് പൊതുജനങ്ങളോട് ക്ഷമ ചോദിക്കണമെന്നും രാഷ്ട്രീയത്തിൽ പരസ്പര ബഹുമാനവും ശുദ്ധമായ സംസ്കാരവും നിലനിർത്തേണ്ടത് എല്ലാവരുടെയും കടമയാണ് അനു ചാക്കോ അഭിപ്രായപ്പെട്ടു.

ഗോകുലം ഗോപാലനെ വിളിക്കൂ! SNDP യോഗത്തെ രക്ഷിക്കൂ! മുദ്രാവാക്യവുമായി ശ്രീനാരായണീയർ രംഗത്ത്
ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ പ്രസ്ഥാനം ഇന്ന് ഗുരുതരമായ ഒരു ചോദ്യത്തിന്റെ മുന്നിൽ നിൽക്കുകയാണ്.

ഗുരുദേവൻ സമൂഹത്തിന്റെ മോചനത്തിനായി തീർത്ത SNDP യോഗം ഇന്ന് ചിലരുടെ വ്യക്തിപ്രഭാവത്തിന്റെയും അധികാര രാഷ്ട്രീയത്തിന്റെയും പിടിയിൽ( വെള്ളാപ്പള്ളിമാരുടെ ) പെടുകയാണെന്ന വേദന ശ്രീനാരായണീയ സമൂഹത്തിന്റെ ഹൃദയത്തിൽ ഉയരുകയാണ്.

SNDP വെള്ളാപ്പള്ളിയുടെ കുടുംബത്തിന്റെ സ്വത്തല്ല.

SNDP ഒരു വ്യക്തിയുടെ രാജ്യമല്ല.

SNDP ഗുരുദേവന്റെ ദർശനമാണ്… സമൂഹത്തിന്റെ ആത്മാവാണ്. അയിത്തത്തിനും അനാചാരത്തിനും എതിരെ ആത്മീയതയുടെയും, ദൈവീകതയുടെയും രൂപഭാവവുമായി ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച ഉയർന്നുനിൽക്കുന്ന പ്രസ്ഥാനമാണ് എസ്എൻഡിപി യോഗം.ഗുരുദേവൻ സ്വപ്നം കണ്ടത്

സമത്വവും, സ്വാഭിമാനവും, സമൂഹത്തിന്റെ ഉയർച്ചയും ആയിരുന്നു.

അത് വ്യക്തിപ്രഭാവത്തിനോ അധികാരത്തിന്റെ കളിക്കോ വേണ്ടി അല്ല.

ഇന്ന് SNDPയ്ക്ക് ആവശ്യം

അധികാരത്തിന്റെ ആഡംബരം അല്ല —

സത്യസന്ധതയും ദർശനവുമുള്ള നേതൃത്ത്വമാണ്.

വ്യവസായ ലോകത്ത് തൊട്ടതെല്ലാം പൊന്നാക്കിയ,

സമൂഹത്തിനായി കോടികൾ ചെലവഴിച്ച,

ഗുരുദേവന്റെ ആശയങ്ങളോട് ആത്മാർത്ഥമായ വിശ്വാസമുള്ള ഒരാൾ…

ഗോകുലം ഗോപാലൻ.

അദ്ദേഹം ഒരു വ്യവസായി മാത്രമല്ല…

സമൂഹത്തിന്റെ വിശ്വാസം നേടിയ ഒരു നേതാവാണ്.

SNDP വീണ്ടും ശക്തിയാർജിക്കണമെങ്കിൽ

ഗുരുദേവന്റെ വഴിയിലേക്ക് തിരിച്ചു വരണമെങ്കിൽ

സമൂഹത്തിന്റെ ആത്മവിശ്വാസം തിരിച്ചുപിടിക്കണമെങ്കിൽ

ഇപ്പോൾ ഒരു വലിയ വിളി ഉയരണം…

“ഗോകുലം ഗോപാലനെ വിളിക്കൂ… SNDP യോഗത്തെ രക്ഷിക്കൂ! ഗുരുദേവന്റെ പ്രസ്ഥാനം വെള്ളാപ്പള്ളിയുടെ കൈവശം തടവിലാകാൻ അനുവദിക്കില്ല!

സമൂഹം എഴുന്നേൽക്കണം…

SNDPയെ രക്ഷിക്കണം!

ഇത് ഒരു നേതാവിനെതിരായ പോരാട്ടമല്ല…

ഇത് ഗുരുദേവന്റെ ദർശനത്തെ തിരിച്ചു പിടിക്കാനുള്ള സമരം ആണ്. എസ്എൻഡിപി യോഗം മുൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയതിനെ ശ്രീനാരായണ സമൂഹത്തിന്റെ ആത്മീയ കേന്ദ്രമായ ശിവഗിരി മഠം സ്വാഗതം ചെയ്തത് ശ്രീനാരായണീയർക്ക് പ്രചോദനമാണ് ഉണ്ടായിട്ടുള്ളത്. ഗോകുലം ഗോപാലനെ വിളിക്കൂ…

SNDP യോഗത്തെ രക്ഷിക്കൂ!”

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി അയോഗ്യനാക്കി
വെള്ളാപ്പള്ളി നടേശൻ അധികാരത്തിന്റെ അന്ത്യം ശ്രീനാരായണ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവ് ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള പുതിയ യുഗത്തിന്റെ പിറവി ആരംഭിക്കുകയാണ്.

കേരളത്തിലെ ഏറ്റവും വലിയ സമുദായ സംഘടനകളിലൊന്നായ എസ്.എൻ.ഡി.പി യോഗത്തിന്റെ അമരത്ത് കാൽനൂറ്റാണ്ടിലേറെയായി നിലയുറപ്പിച്ച വെള്ളാപ്പള്ളിയെ ഹൈക്കോടതി തൂക്കിയെറിഞ്ഞു 1996-ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയ വെള്ളാപ്പള്ളിയെയാണ് ഹൈക്കോടതി ഇന്ന് അയോഗ്യനാക്കിയത്.

അധികാരവും രാഷ്ട്രീയ പിടിപാടും

വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറി സ്ഥാനം ഉറപ്പിക്കുന്നതിലും ‘മൈക്രോ ഫിനാൻസ്’ പദ്ധതിയിലൂടെ പലതരത്തിലുള്ള അഴിമതികൾ നടത്തിയും, എസ്എൻഡിപി യിലൂടെ നേടിയെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തം കുടുംബക്കാർക്കും സ്വന്തക്കാർക്കും ആയി വീതിച്ചു നൽകുകയും ചെയ്തു.

കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എസ്എൻഡിപി യോഗത്തിന് നാളിതുവരെ യാതൊരുവിധ കണക്കുകളും കൃത്യമായി നൽകാതെ വളരെ സൂത്രത്തിൽ ഭരണം കയ്യാളി വന്ന വെള്ളാപ്പള്ളി നടേശന് ഹൈക്കോടതി വിധിയിലൂടെ അദ്ദേഹം ഇതുവരെ ഉണ്ടാക്കിയിട്ടുള്ള എല്ലാ കള്ളത്തരങ്ങളും

പൊളിയുകയാണ് ഉണ്ടായിട്ടുള്ളത്. സംഘടനാപരമായ പ്രവർത്തനങ്ങളും ഏകോപിക്കുവാൻ എസ്എൻഡിപി യോഗത്തിനെ രക്ഷിക്കുവാനും ഈ ഹൈക്കോടതി വിധി ഒരു മാർഗ്ഗ നിർദ്ദേശമായി മാറും എന്നതിൽ സംശയമില്ല.

2006നു ശേഷം ഓഡിറ്റ് കണക്കുകൾ സമർപ്പിക്കാത്തതിനാൽ ഭരണസമിതിക്ക് തുടരാനുള്ള യോഗ്യത നഷ്ടപ്പെട്ടുവെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളാപ്പള്ളി നടേശനെ ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് നീക്കാനും അയോഗ്യനാക്കാനും കോടതി തീരുമാനിച്ചത്.

വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്റ് ഡോ. എം.എൻ. സോമൻ (എം.എൻ. സ്വാമി), ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് തുടങ്ങിയവർക്കും സ്ഥാനത്ത് തുടരാനുള്ള അർഹതയില്ലെന്ന് കോടതി വ്യക്തമാക്കി. ബോർഡിലെ മറ്റ് അംഗങ്ങളെയും അയോഗ്യരാക്കി.

പുതിയ ഡയറക്ടർ ബോർഡ് നിയമാനുസൃത തെരഞ്ഞെടുപ്പിലൂടെ രൂപീകരിക്കണമെന്ന് കോടതി നിർദേശിച്ചു. തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ സർക്കാർ നാമനിർദേശം ചെയ്യുന്ന ഡയറക്ടർമാരടങ്ങുന്ന താത്കാലിക ബോർഡ് സംഘടനയുടെ ഭരണംനടത്തണം. താത്കാലിക ബോർഡ് തന്നെ നിയമപരമായ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതി രൂപീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

എസ്എൻഡിപി യോഗത്തിൽ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്നും കൃത്യമായ കണക്കുകൾ ബോധിപ്പിക്കുന്നില്ലെന്നും വലിയ ക്രമക്കേടുകൾ നിലനിൽക്കുന്നുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.

എസ്എൻഡിപി സമുദായ അംഗങ്ങൾ ഒന്നടങ്കം എസ്എൻഡിപിയെ രക്ഷിക്കുവാൻ പ്രൊഫസർ സാനു മാഷിന്റെയും, ഗോകുലം ഗോപാലന്റെയും മറ്റ് ശ്രീനാരായണീയ സംഘടനകളുടെയും നേതൃത്വത്തിൽ അതിശക്തമായ ബദൽ സംവിധാനങ്ങൾ, സംഘടനാപരമായ പ്രവർത്തനങ്ങളും ഏകോപിക്കുവാൻ എസ്എൻഡിപി യോഗത്തിനെ രക്ഷിക്കുവാനും ഈഴവ സമുദായം ഒന്നടങ്കം ഗോകുലം ഗോപാലൻ ജനറൽ സെക്രട്ടറി ആകണമെന്നുള്ള അഭിപ്രായം ശക്തമായി വന്നിരിക്കുകയാണ്.

അനു ചാക്കോ വനിതകൾക്കായുള്ള ഉറച്ച ശബ്ദ്ദം
ഇന്ന് ലോക വനിത ദിനം …

ശ്രീമതി *അനു ചാക്കോ എന്ന ഉറച്ച ശബ്ദ്ദം*

നമ്മുടെ ലോകവും നമ്മുടെ രാജ്യവും കരുത്തരായ പതിനായിരക്കണക്കിന് വനിതകളെ കണ്ടിട്ടുണ്ട് രാജ്യത്തിൻറെ സ്വാതന്ത്രസമരപോരാട്ട പോർക്കളത്തിൽ വരെ വീരചരിതം രചിച്ച ഒരുപാട് ധീര വനിതകളെ നമ്മൾ പഠിച്ചിട്ടുണ്ട് , ലോകരാജ്യങ്ങളുടെ ഭരണാധികാരികളായും വിവിധ രാജ്യങ്ങളിൽ രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വനിതകളും ഉന്നത ന്യൂനത സാങ്കേതിക വിദ്യ അടക്കം രാജ്യത്തിൻറെ സുരക്ഷ സംവിധാനങ്ങളെ വരെ നിയന്ത്രിക്കുന്ന രൂപത്തിലേക്ക് വലതുകൾ മാറിയ വർത്തമാന കാലഘട്ടത്തിൽ, ഐ പി എസ് ഐ എ എസും അടക്കം ഉന്നത ഉദ്യോഗ മേഖലകളിൽ നേതൃത്വ പദവിയിലിരിക്കുന്നവരുണ്ട്. ,

അതുപോലെതന്നെ നേരെ വിപരീതമായി ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി ഇന്ത്യയുടെ ഹൃദയ ഭൂമികയിൽ മറ്റു മനുഷ്യരോട് കൈ നീട്ടുന്ന ലക്ഷോപലക്ഷം സ്ത്രീകളുമുണ്ട് , ദാരിദ്ര്യത്തിന്റെ കൊടും പട്ടിണിയിൽ കുടുംബത്തിന്റെ   വിശപ്പിന് ശമനം നൽകുന്നതിന് വേണ്ടി പകലന്തിയോളം കത്തിജ്വലിക്കുന്ന സൂര്യന് താഴെ പണിയെടുക്കുന്ന സ്ത്രീകളുണ്ട് , സമൂഹത്തിലെ എല്ലാ അതിക്രമങ്ങൾക്കും ഇരയാകുന്ന രൂപത്തിൽ ലോകമിത്രമേറെ പരിഷ്കരിച്ചിട്ടും സ്ത്രീകൾ  ഇരയാകുന്ന വർത്തമാന കാലഘട്ടം, ഈയൊരു വനിതാദിനത്തിൽ ഞാൻ കണ്ട , മനസ്സിലാക്കിയ അടുത്തറിഞ്ഞ ഒരു ധീര വനിതയെ പരിചയപ്പെടുത്താനാണ് ഞാൻ ആഗ്രഹിക്കുന്നത് , മതേതര ഇന്ത്യയിലെ ജനാധിപത്യസംരക്ഷണത്തിന്റെ

സൗഹൃദ മുഖമായ ദളിര് ന്യൂനപക്ഷ പിന്നോക്ക ജന വിഭാഗത്തിന്റെ *മിശിഹ* എന്നറിയപ്പെടുന്ന സൗഹാർദ്ദ ഇന്ത്യയുടെ പകരം വെക്കാനില്ലാത്ത രാജകുമാരൻ ശ്രീ ലാലുപ്രസാദ് യാദവ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ജനതാദളിന്റെ

സൗത്ത് ഇന്ത്യയുടെ മുഖം  കേരളത്തിന്റെ സംസ്ഥാന മുൻ പ്രസിഡണ്ടടായും ദേശീയ ജനറൽ സെക്രട്ടറി യായും, ദേശീയ പാർലമെന്ററി ബോർഡ്‌ അംഗവുമായ *ശ്രീമതി അനു ചാക്കോ* ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം ഈ രാജ്യത്തിനും സമൂഹത്തിനും പാവപ്പെട്ട ജനങ്ങൾക്കും വേണ്ടി സമർപ്പിച്ച 28വർഷങ്ങൾ,

ഒരു രാഷ്ട്രീയ പാർട്ടിയുടെ അഖിലേന്ത്യാതലത്തിലെ അറിയപ്പെടുന്ന മുഖമായി മാറിയ വനിത.

വളരെ പ്രതിസന്ധിയിലും പ്രയാസങ്ങളിലൂടെയും കടന്നുപോയ പാവപ്പെട്ട ജനങ്ങൾക്കിടയിലൂടെ സ്ത്രീകൾക്കിടയിലൂടെ അവരുടെ വിഷമങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി അവരിൽ  ഒരാളായി കൊണ്ട് ചേർന്നുനിന്ന് , ഇന്ത്യയുടെ ഹൃദയ ഭൂമികയായ ബീഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത ഏറ്റവും മഹത്തരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശ്രീമതി അനു ചാക്കോ ,

അവരൊന്ന് ശ്രമിച്ചാൽ എംഎൽഎയോ എംപി യോ മന്ത്രിയോ ആകുമായിരുന്ന കാലഘട്ടത്തിൽ പോലും അധികാരത്തിന് പകരം ജനസേവനം മുഖ മുദ്രയാക്കി , വർഷങ്ങളോളം തന്റെ പ്രവർത്തനമണ്ഡലം ഡൽഹിയിലും ബീഹാറിലും മറ്റ് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും ജനങ്ങൾക്കിടയിലൂടെ ചെലവഴിച്ച്.

മൂന്ന് പതിറ്റാണ്ട് കാലത്തെ പൊതുപ്രവർത്തനത്തിനിടയിൽ സന്തോഷകരമായി ജീവിക്കാൻ പോലും മറന്നുപോയ ശ്രീമതി അനു ചാക്കോ …   ഇന്നു കോടിക്കണക്കിന് രൂപ വിലമതിക്കുന്ന തന്റെ സ്വത്ത് തുച്ഛമായ വിലക്ക് വിറ്റ് ആ പണം പോലും രാഷ്ട്രീയ ജീവകാരുണ്യ സാമൂഹിക  പ്രവർത്തനത്തിന് വേണ്ടി ചെലവഴിച്ച , ഇന്ത്യൻ രാഷ്ട്രീയത്തിൽ തുല്യതയില്ലാത്ത അഭിമാന വനിത, ഇന്ത്യൻ രാഷ്ട്രീയം

പല തര രാഷ്ട്രീയ കാറ്റും കോളിലും പെട്ട് പല രൂപത്തിലുള്ള അധികാര ആഗ്രഹങ്ങളുടെ വലയങ്ങളിലേക്ക് വ്യതിചലിച്ചു പോയപ്പോഴും ,

ആശയ ആദർശത്തിന്റെ നിലപാടിന്റെ രാജകുമാരൻ റാന്തലാങ്കരിത ഹരിത പതാക നെഞ്ചോട് ചേർത്തുപിടിച്ച് , ഇന്ത്യയിലെ മതേതര ജനങ്ങൾക്ക് കാവൽഭടനായി നിലകൊണ്ട പ്രിയപ്പെട്ട ലാലുജിയുടെ പ്രസ്ഥാനത്തിന് ,

സൗത്ത് ഇന്ത്യയിൽ അടിവേരു ഉറപ്പിക്കുന്നതിനും തളർന്നു പോവാതെ തകരാതെ താങ്ങും തണലുമായി ഊണും ഉറക്കവും ഒഴിച്ച് ഈ പ്രസ്ഥാനത്തിന് കാവൽ നിന്ന   ധീരയായ വനിത ശ്രീമതി അനു ചാക്കോ , സകല പ്രതിസന്ധികളെയും പ്രയാസങ്ങളെയും തന്റെ ഉറച്ച നിലപാടിലൂടെ ആത്മധൈര്യത്തോടെ സധൈര്യം നേരിട്ട് , ഇന്നും ഇന്ത്യൻ രാഷ്ട്രീയത്തിലെ  സംശുദ്ദ രാഷ്ട്രീയത്തിന്റെ അടയാളമായി  നിൽക്കുന്ന നിലപാടിന്റെ രാഷ്ട്രീയ സത്യസന്ധതയുടെ പ്രതീകമായ ശ്രീമതി അനുചാക്കോ ,

യുവത്വത്തിന്റെ ത്രസിപ്പിൽ ഇന്ത്യയുടെ അങ്ങോളമിങ്ങോളം ഉള്ള സംസ്ഥാനങ്ങളിലെ കുഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്,

അവിടത്തെ പാവപ്പെട്ട സ്ത്രീകളുടെ പ്രതിസന്ധികളും പ്രയാസങ്ങളും മനസ്സിലാക്കി അവർക്കാവശ്യമായ സഹായസഹകരണങ്ങൾ ചെയ്തുകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിലെ തുല്യതയില്ലാത്ത വനിതാ നേതാവായി ഇന്നും തിളങ്ങി നിൽക്കുന്ന അനു ചാക്കോ ,

പതിനായിരക്കണക്കിന് മനുഷ്യരുടെ ഹൃദയാന്തരങ്ങളിൽ നന്ദിയോടെ സ്നേഹത്തോടെ ജീവിക്കുന്ന അനു ചാക്കോ ,

സാമൂഹിക സേവന പ്രവർത്തനങ്ങൾ ശാരീരികമായ അവശതകളെയും മറ്റു പ്രയാസങ്ങളെയും വകവെക്കാതെ, കൂടുതൽ ഊർജ്ജസ്വലതയോടുകൂടി പ്രവർത്തനമണ്ഡലത്തിൽ സജീവമാണ് , രാഷ്ട്രീയ ജനതാദൾ കേരള ഘടകത്തിന്റെ സംസ്ഥാന പ്രസിഡണ്ട് എന്ന നിലക്ക് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് അടിവേരുള്ള കേരളത്തിന്റെ മണ്ണിൽ 28 വർഷത്തോളമായി ഈ പ്രസ്ഥാനത്തിന് നേതൃത്വം നൽകിവന്നിരുന്നു , വൈകാരിക മതരാഷ്ട്രീയപാർട്ടികളും ,

വർഗീയ ഫാസിസ്റ്റ് ഭീകരന്മാരും അധികാര കേന്ദ്രങ്ങളിൽ നിലയുറപ്പിച്ചപ്പോയും .

തളരാതെ ഇടറാതെ പതറാതെ രാഷ്ട്രീയ ജനതാദൾ എന്ന പ്രസ്ഥാനത്തിനെ മുറുകെ പിടിച്ച് മുന്നോട്ട് നയിക്കുന്ന സൗത്ത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഝാൻസിറാണി എന്നറിയപ്പെടുന്ന , നിലപാടിന്റെ റാണി…

ഈ ഉരുക്കു വനിതക്കാവട്ടെ ഇന്നത്തെ എന്റെ വനിതാദിന ആശംസകൾ .

മാന്നാനം സുരേഷ്

(ലോഹ്യ കർമ്മ സമിതി പ്രസിഡന്റ )

നിതീഷ് കുമാറിന്റെ ഏക മകൻ നിഷാന്ത് കുമാർ ബീഹാർ ഉപ മുഖ്യമന്ത്രിയാവും
പാട്ന :ബീഹാർ രാഷ്ട്രീയത്തിൽ പതിവ് പോലെ പുതിയൊരു തലമുറ മാറ്റത്തിന് വഴിയൊരുങ്ങുന്നു. മുഖ്യമന്ത്രിയും ജെഡി(യു) അധ്യക്ഷനുമായ നിതീഷ് കുമാറിന്റെ ഏക മകൻ നിഷാന്ത് കുമാർ സജീവ രാഷ്ട്രീയത്തിലേക്കും, ബീഹാർ ഉപ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും. മാസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് നിതീഷ് കുമാറിന്റെ വിശ്വസ്തനും സംസ്ഥാന മന്ത്രിയുമായ ശ്രാവൺ കുമാർ ആണ് ഈ വിവരം ഔദ്യോഗികമായി പുറത്തു വിട്ടത്. പ്രഖ്യാപനം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പാർട്ടി നടത്തും എന്നാണ് വിവരം. പാർട്ടിയിൽ നിഷാന്തിന് വലിയൊരു ഉത്തരവാദിത്തം നൽകാനാണ് തീരുമാനം. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖ്യമന്ത്രിപദം രാജിവച്ച് കേന്ദ്ര മന്ത്രിസഭയിൽ അംഗമാകും.