All New – Prabhathabharatham.com

നടൻ കൃഷ്ണകുമാർ ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ
ന്യൂഡൽഹി:നടൻ കൃഷ്ണകുമാറിനെ ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനാക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കി നിയമനം മൂന്ന് വർഷത്തേക്കാണ് നിയമനം നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ പാർട്ട് ടൈം ചെയർമാനായി പ്രശസ്ത സിനിമാ താരം കൃഷ്ണ‌കുമാറിനെ നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കി. എൻ.എഫ്.ഡി.സിയുടെ നോൺ ഒഫീഷ്യൽ ഡയറക്ടറായും ഇദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. മൂന്ന് വർഷത്തേക്കാണ് നിയമന കാലാവധി. കേന്ദ്ര സർക്കാരിൻ്റെ സിനിമാ നയങ്ങളും വികസന പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന സ്ഥാപനമാണ് എൻ.എഫ്.ഡി.സി. നിലവിൽ ബി.ജെ.പി ദേശീയ കൗൺസിൽ അംഗമാണ് നടൻ കൃഷ്ണകുമാർ.

എൻഡിഎ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കണം: എ എം രാധാകൃഷ്ണൻ
തിരുവനന്തപുരം:എൻ.ഡി.എ സ്ഥാനാർത്ഥികളുടെ വിജയത്തിനായി ജനശക്തി പാർട്ടി പ്രവർത്തകർ സജീവമാകണമെന്നും; പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ജനക്ഷേമ വികസന പ്രവർത്തനങ്ങൾ പൊതു സമൂഹമദ്ധ്യത്തിൽ എത്തിക്കാൻ ജനശക്തി പാർട്ടി നേതാക്കൾ തയ്യാറാകണമെന്നും ബി. ജെ. പി നേതാവും NDA കൺവീനറുമായ എ. എൻ. രാധാകൃഷ്ണൻ ആഹ്വാനം ചെയ്തു.

ജനശക്തി പാർട്ടി – ജെ. എസ്. പി

തിരുവനന്തപുരത്ത് സംഘടിപ്പിച്ച നേതൃസംഗമം തിരുവനതപുരം YMCA ഹാളിൽ ഉദ്ഘാടനം ചെയ്തു സംസ്സാരി ആകയായിരുന്നു അദ്ദേഹം.

ജനശക്തി പാർട്ടി ഇന്ന് എൻ.ഡി. എ. യുടെ അഭിവാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

ഈറ്റത്തൊഴിലാളികളടക്കം എല്ലാവിഭാഗം തൊഴിലാളികളുടെയും – കോളനികൾ, ചേരിപ്രദേശങ്ങൾ, പുറംമ്പോക്കുകൾ എന്നിവിടങ്ങളിലെ താമസക്കാർക്ക് പ്രത്യേക പരിരക്ഷ ഏർപ്പെടുത്താൻ ബി.ജെ.പി – എൻ.ഡിഎ മുന്നണിക്കേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡണ്ട് മുണ്ടേല പ്രസാദ് അധ്യക്ഷത വഹിച്ചു.

എൻഡിഎ കൺവീനർ AN.രാധാകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ പുരോഗതിക്കും സ്ഥിരതയുള്ള ഭരണത്തിനുമായി ദേശീയ ജനാധിപത്യ സഖ്യത്തെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എൻഡിഎയെ വിജയത്തിലേക്ക് എത്തിക്കാൻ എല്ലാ ഘടകകക്ഷികളും പ്രവർത്തകരും ഏകോപിതമായി രംഗത്തിറങ്ങണം എന്നും അദ്ദേഹം പറഞ്ഞു.

മുഖ്യ പ്രഭാഷണം സെക്രട്ടറി ജനറൽ ഷിബു പാറക്കടവൻ നിർവഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജോൺ മാസ്റ്റർ, സജീവ് വട്ടപ്പാറ ജോർജ്, ഫലാലുള്ള ഫസലു, രവികുമാർ പിള്ള എന്നിവരും, ജനറൽ സെക്രട്ടറി സജി വള്ളോത്യമല , സെക്രട്ടറിമാരായ ബോബൻ ഷിബി, ലിജു കെ ജോർജ്, ട്രഷറർ അലി ഫാത്തിമ എന്നിവർ പ്രസംഗിച്ചു.

വിജയചന്ദ്രൻ ഏലപ്പാറ, ഈഞ്ചക്കൽ മനോജ്, ബോസ്കോ കളമശ്ശേരി, പി.ജെ മാത്യൂസ് (മാനന്തവാടി), ടോണി വർഗീസ്, മധു വട്ടപ്പാറ, പ്രൊഫ. ടി.സി. രാജൻ, ജി.എസ്. നായർ, ചാല സുൽഫത്ത് തുടങ്ങിയ നേതാക്കളും സംഗമത്തിൽ സംസാരിച്ചു.

യോഗത്തിൽ സംസാരിച്ച നേതാക്കൾ, ദേശീയ ജനാധിപത്യ സഖ്യത്തെ വിജയത്തിലേക്ക് എത്തിക്കാൻ പാർട്ടിയുടെ മുഴുവൻ പ്രവർത്തകരും സജീവമായി രംഗത്തിറങ്ങണം എന്ന് അഭ്യർത്ഥിച്ചു. സ്ഥാനാർത്ഥികളുടെ വിജയത്തിനായി ജനശക്തി പാർട്ടി പ്രവർത്തകർ സജീവമാകണമെന്നും; പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ജനക്ഷേമ വികസന പ്രവർത്തനങ്ങൾ പൊതു സമൂഹമദ്ധ്യത്തിൽ എത്തിക്കാൻ ജനശക്തി പാർട്ടി നേതാക്കൾ തയ്യാറാകണമെന്നും ബി. ജെ. പി നേതാവും NDA കൺവീനറുമായ എ. എൻ. രാധാകൃഷ്ണൻ ആഘ്വാനം ചെയ്തു.

ജനശക്തി പാർട്ടി – ജെ. എസ്. പി

തിരുവനന്തപുരത്ത് സംഘടിപ്പിച്ച നേതൃസംഗമം തിരുവനതപുരം YMCA ഹാളിൽ ഉദ്ഘാടനം ചെയ്തു സംസ്സാരി ആകയായിരുന്നു അദ്ദേഹം.

ജനശക്തി പാർട്ടി ഇന്ന് എൻ.ഡി. എ. യുടെ അഭിവാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

ഈറ്റത്തൊഴിലാളികളടക്കം എല്ലാവിഭാഗം തൊഴിലാളികളുടെയും – കോളനികൾ, ചേരിപ്രദേശങ്ങൾ, പുറംമ്പോക്കുകൾ എന്നിവിടങ്ങളിലെ താമസക്കാർക്ക് പ്രത്യേക പരിരക്ഷ ഏർപ്പെടുത്താൻ ബി.ജെ.പി – എൻ.ഡിഎ മുന്നണിക്കേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡണ്ട് മുണ്ടേല പ്രസാദ് അധ്യക്ഷത വഹിച്ചു.

എൻഡിഎ കൺവീനർ AN.രാധാകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ പുരോഗതിക്കും സ്ഥിരതയുള്ള ഭരണത്തിനുമായി ദേശീയ ജനാധിപത്യ സഖ്യത്തെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എൻഡിഎയെ വിജയത്തിലേക്ക് എത്തിക്കാൻ എല്ലാ ഘടകകക്ഷികളും പ്രവർത്തകരും ഏകോപിതമായി രംഗത്തിറങ്ങണം എന്നും അദ്ദേഹം പറഞ്ഞു.

മുഖ്യ പ്രഭാഷണം സെക്രട്ടറി ജനറൽ ഷിബു പാറക്കടവൻ നിർവഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജോൺ മാസ്റ്റർ, സജീവ് വട്ടപ്പാറ ജോർജ്, ഫലാലുള്ള ഫസലു, രവികുമാർ പിള്ള എന്നിവരും, ജനറൽ സെക്രട്ടറി സജി വള്ളോത്യമല , സെക്രട്ടറിമാരായ ബോബൻ ഷിബി, ലിജു കെ ജോർജ്, ട്രഷറർ അലി ഫാത്തിമ എന്നിവർ പ്രസംഗിച്ചു.

വിജയചന്ദ്രൻ ഏലപ്പാറ, ഈഞ്ചക്കൽ മനോജ്, ബോസ്കോ കളമശ്ശേരി, പി.ജെ മാത്യൂസ് (മാനന്തവാടി), ടോണി വർഗീസ്, മധു വട്ടപ്പാറ, പ്രൊഫ. ടി.സി. രാജൻ, ജി.എസ്. നായർ, ചാല സുൽഫത്ത് തുടങ്ങിയ നേതാക്കളും സംഗമത്തിൽ സംസാരിച്ചു.

യോഗത്തിൽ സംസാരിച്ച നേതാക്കൾ, ദേശീയ ജനാധിപത്യ സഖ്യത്തെ വിജയത്തിലേക്ക് എത്തിക്കാൻ പാർട്ടിയുടെ മുഴുവൻ പ്രവർത്തകരും സജീവമായി രംഗത്തിറങ്ങണം എന്ന് അഭ്യർത്ഥിച്ചു.

ആലിൻ ഷെറിൻ കാലാകാലങ്ങളായി ഇന്ത്യൻ ജനതയുടെ മനസ്സിൽ നിറഞ്ഞു നിൽക്കും : നരേന്ദ്ര മോദി
ന്യൂഡൽഹി: “ഏറെക്കാലം നമ്മോടൊപ്പം ഈ ലോകത്ത് ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നു ആലിൻ. നിരവധി സ്വപ്നങ്ങൾ ബാക്കി വച്ചാണ് ആ കുഞ്ഞ് പോയത് . എല്ലാമായ കുഞ്ഞിനെ നഷ്‌ടപ്പെടുന്നത് രക്ഷിതാക്കൾക്ക് തീരാവേദനയാണ്. ആ വേദനക്കിടയിലും കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ അവർ തീരുമാനിച്ചു.

ആലിൻ ഷെറിൻ കാലാകാലങ്ങളായി ഇന്ത്യൻ ജനതയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു.

എത്രയോ വലിയ തീരുമാനമാണ് അത്.ഓരോ പൗരനും ആ രക്ഷിതാക്കളെ ആദരവോടെ നമിക്കണം. മഹനീയമായ ചിന്തയുടെയും ഉറച്ച വ്യക്തിത്വത്തിൻ്റെയും പ്രതീകമാണ് അവരുടെ തീരുമാനത്തിൽ പ്രതിഫലിച്ചത്. സ്വന്തം കുഞ്ഞ് നഷ്‌ടപ്പെട്ടപ്പോഴും മറ്റുള്ളവരെ സഹായിക്കാനാണ് ആ രക്ഷിതാക്കൾ മുന്നോട്ട് വന്നത്. ആലിൻ ഷെറിൻ്റെ പേര് എന്നെന്നും ഓർമ്മിക്കപ്പെടും“ പ്രധാനമന്ത്രി

നരേന്ദ്ര മോദി ലോകത്തിനു മുമ്പിൽ അനുസ്മരിച്ചു.

അവയവദാനത്തിലൂടെ നാലു പേർക്ക് ജീവൻ പകുത്തു നൽകിയ കുഞ്ഞുമാലാഖ ആലിൻ ഷെറിനെ മൻകി ബാത്തിൽ അനുസ്മരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ..

സർവ്വമത പാർലമെന്റ് റഷ്യയിൽ തുടക്കമായി
മോസ്കോ :ശിവഗിരി ധർമ്മസംഘം ട്രസ്റ്റിന്റെയും റഷ്യ എംബസിയുടെയും റഷ്യയിലെ വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ശ്രീനാരായണഗുരുദേവൻ നേതൃത്വം നൽകിയ സർവ്വമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ലോക മതപാർലമെൻറ് റഷ്യയിൽ മോസ്കോയിൽ റഷ്യൻ പാർലമെൻറ് അംഗം ആഞ്ജലിക എഗോവ്ന

ഗ്ലാസ്കോവ ഉദ്ഘാടനം ചെയ്യുന്നു.

ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ സ്വാമി വീരേശ്വരാനന്ദജി അധ്യക്ഷത വഹിച്ചു.

റഷ്യയിലെ ഇന്ത്യൻ അംബാസിഡർ HE വിനയകുമാർ മുഖ്യ അതിഥിയായിരുന്നു. അഡ്വ അനിൽ ബോസ് തുടങ്ങി പ്രമുഖർ സർവ്വമത പാർലമെന്റിൽ പങ്കെടുക്കും.

ജനശക്തി പാർട്ടിയെ എൻഡിഎ മുന്നണിയിൽ അസോസിയേറ്റ് അംഗമാക്കി
തിരുവനന്തപുരം: മുണ്ടേല പ്രസാദ് പ്രസിഡണ്ടായ ജനശക്തി പാർട്ടിയെ എൻഡിഎ മുന്നണിയിൽ ഉൾപ്പെടുത്തിക്കൊണ്ട് പാർട്ടി അധ്യക്ഷൻ ശ്രീ. രാജീവ് ചന്ദ്രശേഖർജി യുടെയും BJP ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സുരേഷിന്റെയും സാന്നിദ്ധ്യത്തിൽ BJP ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ NDA നേതാവ് ശ്രീ. AN രാധാകൃഷ്ണൻ അറിയിച്ചു.

നിയസഭാ തെരഞ്ഞെടുപ്പിൽ NDA യുടെ വിജയത്തിനായി ശക്തമായ പ്രവർത്തനം നടത്തുമെന്ന്. ജനശക്തി പാർട്ടി നേതാക്കളായ ശ്രീ. മുണ്ടേല പ്രസാദും, ശ്രീ. ഷിബു പാറക്കടവും അറിയിച്ചു.

കോട്ടയം കുഞ്ഞച്ചൻ എന്ന ഒറ്റ ചിത്രം കൊണ്ട് സംവിധായകൻ ടി എസ് സുരേഷ് ബാബുവിന്റെ തലവര മാറ്റിയ സിനിമ
പ്രൊഡ്യൂസർ മണി സർ കണ്ടിട്ട് പറഞ്ഞു ഈ പടം എനിക്ക് തീരെ ഇഷ്ടമായില്ല. ഇതൊരു ഒരാഴ്ചയിൽ കൂടുതൽ പോവില്ല…..

അരോമയുടെ ആയതുകൊണ്ട് ചെലപ്പോ ഇതൊരു രണ്ടാഴ്ച പോവും. നേരെ മമ്മൂക്കയെ വിളിച്ചും പുള്ളി പറഞ്ഞു എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല പടം…

കോട്ടയം കുഞ്ഞച്ചൻ എന്ന ഒറ്റ ചിത്രം കൊണ്ട് സംവിധായകൻ ടി എസ് സുരേഷ് ബാബുവിന്റെ തലവര മാറ്റിയ സിനിമ

അന്ന് രാത്രി മമ്മൂക്ക എന്നെ വിളിച്ചു പറഞ്ഞു. വിഷമിക്കേണ്ട എന്തെങ്കിലും പറ്റി കഴിഞ്ഞാൽ നമുക്ക് വേറൊരു പടം ചെയ്യാം.

ഡെന്നീസ് എന്നോട് പറഞ്ഞു നാളെ ഹരിഹരൻ സർ, തമ്പി കണ്ണന്താനം, രതീഷ് ഏട്ടൻ അവർ മൂന്ന് പേരും സിനിമ കാണാൻ വരും. ഞാൻ പറഞ്ഞു എന്റെ പൊന്നു ഡെന്നീസേ മണി സർ കൊള്ളൂല്ല തല്ലിപ്പൊളി എന്ന് പറഞ്ഞതാണ്..

അന്നത്തെ ഹിറ്റ്‌ മേക്കർ തമ്പി കണ്ണന്താനം, ഏറ്റവും വലിയ ഡയറക്ടർ ഹരിഹരൻ സർ പിന്നെ രതീഷ് ഇവരൊക്കെ വന്നു കണ്ടിട്ട് എന്ത് പറയും ഈ പടത്തിനെ പറ്റി.

മൂന്നേകാൽ മണിക്കൂർ കഴിഞ്ഞപ്പോ എന്റെ ഹോട്ടലിന്റെ റൂമിന്റെ വാതിലിൽ ആരോ തട്ടുന്നു.. ഞാൻ തുറന്നു നോക്കിയപ്പോ ആ മൂന്നുപേരുമുണ്ട്.. എന്നെ കെട്ടിപിടിച്ചു… എന്നിട്ട് ഉമ്മ തന്നിട്ട് പറഞ്ഞു ഈ പടം സൂപ്പർ ഹിറ്റ്‌ ആണെന്ന്…..

തമ്പി കണ്ണന്താനം പറഞ്ഞു ഇത് ഇവിടെ തന്നെ ട്രെൻഡ് സെക്ടർ ആയിരിക്കുമെന്ന് രതീഷ് ആദ്യമേ ഇത് മമ്മൂക്കയെ വിളിച്ച് പറഞ്ഞു…. ഈ സിനിമയുടെ ഹിറ്റായതോടെ  പത്ത് മലയാള സിനിമയുടെ അഡ്വാൻസ് ആണ് സുരേഷ് ബാബുവിനെ തേടിയത്

മോഹൻലാലിനെ നായകനാക്കിയ ബിഗ് ബജറ്റ് സിനിമയും, മമ്മൂട്ടിയെ നായകനാക്കി ഉള്ള ബിഗ് ബജറ്റ് സിനിമയും, സുരേഷ് ഗോപിയെ നായകനാക്കിയുള്ള സിനിമയ്ക്കു മായുള്ള തിരക്കഥ രചനയുടെ തിരക്കിലാണ് TS സുരേഷ് ബാബു (ഡയറക്ടർ )

കരുണയ്ക്ക് സാങ്കേതിക മികവിന്റെ അധികാരം: ആരോഗ്യരംഗത്ത് പുതിയ നേതൃഭാഷ എഴുതുന്ന ഡോ. ഷീജ ജി. മനോജൻ, ആർസി രാജീവ് ദാസ് ( സ്പെഷ്യൽ കറസ്പോണ്ടന്റ് )
ആരോഗ്യസംരക്ഷണം ലാഭത്തിന്റെ അളവുകോലിൽ മാത്രമല്ല, മനുഷ്യസ്നേഹത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും മാനദണ്ഡത്തിൽ വിലയിരുത്തപ്പെടണം എന്നതാണ് ജി ജി ഹോസ്പിറ്റൽ ചെയർമാൻ ഗോകുലം ഗോപാലന്റെ ദർശനം. സാധാരണക്കാരന് പ്രാപ്യമാകുന്ന, ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജി ജി ഹോസ്പിറ്റൽ ഇന്ന് ആധുനിക സാങ്കേതികവിദ്യയും മാനുഷിക പരിചരണവും കൈകോർക്കുന്ന വിശ്വാസത്തിന്റെ കേന്ദ്രമായി മാറിയിട്ടുണ്ട്. “ഒരു ആശുപത്രിയെന്നതിലുപരി, മനുഷ്യവേദനയെ കരുണയോടെ സമീപിക്കുന്ന സേവനകേന്ദ്രമാണ് ജി ജി ഹോസ്പിറ്റൽ” എന്നാണ് വൈസ് ചെയർമാൻ ഡോ. കെ. കെ. മനോജന്റെ വാക്കുകൾ.ഈ വളർച്ചയ്ക്ക്

പിന്നിലെ നിർണായക ശക്തിയാണ് മാനേജിംഗ് ഡയറക്ടർ ഡോ. ഷീജ ജി. മനോജൻ. അധികാരമല്ല, ഉത്തരവാദിത്തമാണ് നേതൃത്വം എന്ന ഭരണദർശനത്തിലൂടെ അവർ ജി ജി ഹോസ്പിറ്റലിനെ ഒരു സിസ്റ്റം-ഡ്രിവൺ സൂപ്പർസ്പെഷാലിറ്റി സെന്ററായി മാറ്റി. അടിയന്തരചികിത്സയുടെ മാനദണ്ഡങ്ങൾ പുനർനിർവചിച്ച 24×7 എമർജൻസി വിഭാഗം, ട്രോമ കെയർ, സ്‌ട്രോക്ക് ത്രോംബോളിസിസ്, അക്യൂട്ട് ചെസ്റ്റ് പെയിൻ ക്ലിനിക്, POCUS തുടങ്ങിയ ജീവൻ രക്ഷാ ഇടപെടലുകൾ ഇവയ്ക്കും പിന്നിലെ ഒരേയൊരു നയം: “സമയം നഷ്ടപ്പെടരുത്; ജീവൻ നഷ്ടപ്പെടരുത്.” ശാന്തവും ഉറച്ചതുമായ സ്ത്രീനേതൃത്വത്തിന്റെ പ്രതീകമായി ഡോ. ഷീജ ജി. മനോജൻ ജി ജി ഹോസ്പിറ്റലിനെ ഒരുആശുപത്രിയിലുപരി, സമൂഹത്തിന്റെ ആശ്രയകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.

അനന്തപുരിക്ക് ഒരു തിലകച്ചാർത്ത്

തിരുവനന്തപുരം നഗരത്തിന്,

തെക്കൻ കേരളത്തിന്,

ആരോഗ്യരംഗത്തിന് —ജിജി ഹോസ്പിറ്റൽ  ഒരുതിലകക്കുറിയാണെങ്കിൽ,അത് പതിപ്പിച്ചത്  കരുണയും സാങ്കേതിക മികവും ചേർന്ന ഒരു നേതൃകൈയാണ്.ആ കൈകൾക്ക് പേര്*ഡോ. ഷീജ ജി. മനോജൻ.*

ശാസ്ത്രീയ അറിവിനൊപ്പം മാനുഷിക മൂല്യങ്ങളും നിങ്ങളുടെ കരിയറിന്റെ അടിത്തറയാകണം: ഡോ കെ കെ മനോജൻ
തിരുവനന്തപുരം:ശാസ്ത്രീയ അറിവിനൊപ്പംമാനുഷിക മൂല്യങ്ങളുംനിങ്ങളുടെ കരിയറിന്റെഅടിത്തറയാകണം.സാ ങ്കേതികവിദ്യകൾ മാറിയേക്കാം,ആശുപത്രികൾ വികസിച്ചേക്കാം,ചികിത്സാരീതികൾ നവീകരിക്കപ്പെടാം—പക്ഷേ രോഗിയോടുള്ള കരുണയും മാന്യതയോടുള്ള ആദരവും നഴ്സിംഗിന്റെ അടിസ്ഥാനമൂല്യമായി

എപ്പോഴും നിലനിൽക്കണമെന്ന് ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ

ഡോ: കെ.കെ. മനോജൻ പ്രസ്താവിച്ചു.

ശ്രീ ഗോകുലം നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ പതിനേഴാമത് നഴ്സിംഗ് ലാംപ് ലൈറ്റിംഗ് സെർമണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു ഡോ കെ കെ മനോജൻ

നഴ്സിംഗ് ലാംപ് ലൈറ്റിംഗ് സെർമണി ഗോകുലം ഗ്രൂപ്പ് പ്രസ്ഥാനങ്ങളുടെ ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു.

ഡീൻ Dr.

P ചന്ദ്രമോഹൻ,

ചീഫ് നഴ്സിംഗ് ഓഫീസർ കേണൽ T.P ബേബി,Dr.ലിജാ.ആർ നാഥ്, പ്രൊഫ: സുലജ.വി., ചിഞ്ചു പി.നായർ, പ്രോഫ:പ്രീതാകരോളിൻ,

അഞ്ചു ദേവ് എസ്.എസ്. എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു

പ്രിൻസിപ്പൽ ലെഫ്റ്റനന്റ് കേണൽ

മീരാ K പിള്ള സ്വാഗതം ആശംസിച്ചു.

ഇൻഡോർ മൽവാഞ്ചൽ യൂണിവേഴ്സിറ്റിയിൽ നിന്നും

ഡോക്ട്രേറ്റ് നേടിയ പ്രൊഫസർ അർച്ചന കെ. രാജ്,പ്രൊഫസർ ജിജി പി. ജോൺ എന്നിവരെ ചെയർമാൻ പൊന്നാട അണിയിച്ച് ആദരിച്ചു

ചൈൽഡ് ഹെൽത്ത് നേഴ്സിങ്ങ്‌, മെഡിക്കൽ സർജിക്കൽ നേഴ്സിങ്ങ് എന്നിവിഷയാധിഷ്ടിതമായ ഗവേഷണത്തിലാണ് ഇരുവർക്കും ഡോക്ടറേറ്റ് ലഭിച്ചത്

ചടങ്ങിൽ കോളേജ് മാനേജ്മെന്റ് പ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

ഭരണഘടന വെറുമൊരു രേഖയല്ല മറിച്ച് ജനാധിപത്യ മനസ്സാക്ഷിയുടെ അടിത്തറയാണ് :ഡോ കെ കെ മനോജൻ
തിരുവനന്തപുരം: ഭരണഘടന വെറുമൊരു രേഖയല്ല മറിച്ച് ജനാധിപത്യ മനസ്സാക്ഷിയുടെ അടി ത്തറയാണുയെന്ന് ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ പ്രസ്താവിച്ചു.

രാജ്യം ആഘോഷിക്കുന്ന 77 മത് റിപ്പബ്ലിക് ദിനം ഓരോ ആരോഗ്യ പ്രവർത്തകർക്കും അവരവരുടെ കടമകൾ പല രീതിയിൽ നിർവഹിക്കുവാൻ ഉണ്ട് . ഇന്ത്യയിലെ ഉദ്യോഗാർത്ഥികൾക്ക് വലിയ അംഗീകാരങ്ങളാണ് വിദേശ രാജ്യങ്ങളിൽ ഉള്ളത് ഉള്ളത്

77 മത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ക്യാമ്പസിൽ പതാകയുയർത്തി സംസാരിക്കുകയായിരുന്നു വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ.

സാധാരണക്കാർക്ക് ചികിത്സ ലഭ്യമാക്കുവാൻ ശ്രീ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ അവർകളുടെ ആഗ്രഹപ്രകാരം മറ്റു ആശുപത്രികളിൽ നിന്നും വ്യത്യസ്തമായുള്ള കുറഞ്ഞ ചിലവിൽ ചികിത്സാ സൗകര്യമാണ് ശ്രീ ഗോകുലം മെഡിക്കൽ കൊടുക്കുന്നതെന്നും, 150 മെഡിക്കൽ സീറ്റിൽ നിന്നും 250 സീറ്റിലേക്ക് ഉയർത്തുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണെന്നും വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ പറഞ്ഞു.

നിർധനരും, ആശ്രയം ഇല്ലാത്ത വരുമായ 80ൽ പരം വയോധികരെ സംരക്ഷിക്കുന്ന

ജിറിയാറ്റിക്ക് ആൻഡ് പാലിയേറ്റീവ് കെയർ സംവിധാനവും ഗോകുലം മെഡിക്കൽ കോളേജിൽ ചെയർമാൻ ഗോകുലം ഗോപാലന്റെ നിർദ്ദേശപ്രകാരം നടന്നുവരുന്നതായി വൈസ് ചെയർമാൻ ഡോക്ടർ കെ കെ മനോജൻ എടുത്തുപറഞ്ഞു.

ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെയും, നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളും നടന്നു.

ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡീൻ ഡോ. ചന്ദ്ര മോഹൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ശ്രീ ഗോകുലം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

ഡോ. നന്ദിനി, അസോസിയേറ്റ് ഡീൻ

ഡോ. ലളിത കൈലാഷ്, മെഡിക്കൽ സൂപ്രണ്ട്

ഡോ. കൃഷ്ണ, നേഴ്സിങ് കോളേജ് പ്രിൻസിപ്പൽ

ലെഫ്റ്റനന്റ് കേണൽ

പ്രൊഫ. മീര കെ. പിള്ള , ശ്രീ ഗോകുലം പാരാ മെഡിക്കൽ പ്രിൻസിപ്പൽ പ്രൊഫ. സരിത , ശ്രീ ഗോകുലം നഴ്സിംഗ് സ്കൂൾ ഓഫ് പ്രിൻസിപ്പൽ

പ്രൊഫ. സുലജ ,കോളേജ് യൂണിയൻ ചെയർപേഴ്‌സൺ

ശ്രീമതി ഗൗരി,ചീഫ് സെക്യൂരിറ്റി ഓഫീസർ

സലിം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ ലോകമത പാർലമെന്റ് 20ന് റഷ്യയിൽ
ശിവഗിരി:ആലുവ സർവ്വമത സമ്മേളന ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 20ന് റഷ്യയിൽ ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ ലോകമത പാർലമെന്റ് സംഘടിപ്പിക്കും. മോസ്കോയിലെ എംബസി ഒഫ് ഇന്ത്യ, ജെ.എൻ.സി.സി മോസ്‌കോ, ആൾ മോസ്‌കോ മലയാളി അസോസിയേഷൻ, ഇസ്കോൺ തുടങ്ങിയവയുടെയും റഷ്യയിലെ നിരവധി സംഘടനകളുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെയാണ് ലോകമത പാർലമെന്റ് സംഘടിപ്പിക്കുന്നത്.

മോസ്കോ കൺസെർട്ട് ഹാളിൽ നടക്കുന്ന സമ്മേളനങ്ങളിൽ 16 മതങ്ങളുടെ പ്രതിനിധികളായ മഹാപണ്ഡിതർ പങ്കെടുക്കും . നാനാജാതി മതസ്ഥരായ ജനസമൂഹത്തെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മതമേലദ്ധ്യക്ഷന്മാർ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരെയും പങ്കെടുപ്പിച്ചാണ് തുടർ സമ്മേളനങ്ങൾ. വത്തിക്കാനിലും ലണ്ടനിലും ആസ്ട്രേലിയൻ പാർലമെന്റിലും നടന്ന ലോകമത പാർലമെന്റുകളിൽ എന്ന പോലെ ലോകശ്രദ്ധ നേടുന്ന ഒന്നാവും റഷ്യയിലെതെന്നും സമ്മേളനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ മാസം 25ന് മുൻപായി പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നും സ്വാമി സച്ചിദാനന്ദ ( പ്രസിഡന്റ് ശിവഗിരി മഠം ) സ്വാമി ശുഭാംഗാനന്ദ ( ജനറൽ സെക്രട്ടറി ) സ്വാമി ശാരദാനന്ദ ( ട്രഷറർ ) ലോകമത പാർലമെന്റ് – റഷ്യൻ എഡിഷൻ ഇവന്റ് ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ അറിയിച്ചു. ഫോൺ: 7907111500 .