-
തോമസ് റ്റി ഈപ്പൻ രാഷ്ട്രീയ ജനതാദൾ ഏറ്റുമാനൂർ മണ്ഡലം പ്രസിഡണ്ട്
കോട്ടയം: രാഷ്ട്രീയ ജനതാദൾ ഏറ്റുമാനൂർ മണ്ഡലം പ്രസിഡണ്ടായി തോമസ് റ്റി ഈപ്പൻ( ആർപ്പുക്കര)യെ തിരഞ്ഞെടുത്തു. ഒരു പ്രമുഖ പത്രപ്രവർത്തകനും, കേരളത്തിലെ അറിയപ്പെടുന്ന സോഷ്യലിസ്റ്റുമണ് തോമസ് രാഷ്ട്രീയ ജനതാദൾ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രവർത്തക യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജില്ലാ പ്രസിഡണ്ട് സണ്ണി തോമസ്, അഡ്വ ബെന്നി കുര്യൻ, മാന്നാനം സുരേഷ്, കെ ഈ ഷെരീഫ്, തോമസ് റ്റി ഈപ്പൻ, വി കെ സജികുമാർ, ബാബു കുര്യൻ, കെ എസ് ബെന്നി, എം വി…
-
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന ജനത ലേബർ യൂണിയന്റെ പ്രവർത്തനം പ്രശംസനീയം : അനു ചാക്കോ
കൊച്ചി :ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന ജനത ലേബർ യൂണിയൻ (JLU) പ്രവർത്തനം പ്രശംസനീയമാണെന്ന് രാഷ്ട്രീയ ജനതാ ദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറി അനു ചാക്കോ പ്രസ്താവിച്ചു. ജനത ലേബർ യൂണിയൻ (JLU) എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യമെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അനു ചാക്കോ. നിരവധി തൊഴിലാളികൾക്കും പൊതു ജനങ്ങൾക്കും മെഡിക്കൽ ക്യാമ്പ് കൊണ്ട് വളരെയധികം പ്രയോജനം കിട്ടി ജില്ലാ പ്രസിഡന്റ് ശ്രീ. ബിജു തേറാട്ടിൽ അധ്യക്ഷത വഹിച്ചു. എൽസി കുമ്പളങ്ങി,…
-
മതപരിവർത്തനം നടത്തുന്നവർ ആരായാലും ശിക്ഷിക്കപ്പെടണം: ആർ.പി.ഐ സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് ആർ.സി.രാജീവ്ദാസ്
നമ്മുടെ രാജ്യത്ത് എല്ലാ മതസ്ഥർക്കും സമാധാനമായി ജീവിക്കാനുളള സാഹചര്യം നിലനിൽക്കേ മതപരിവർത്തനം നടത്തുന്ന രീതി പ്രാചീനമാനമാണ്. ഹിന്ദുവും കൃസ്ത്യനും മുസ്ലീമും അവരുടെ മതവിശ്വാസം കളങ്കപ്പെടുത്താതെവേണം മുന്നോട്ട് പോകേണ്ടത് മറിച്ച് മതപരിവർത്തനം നടത്താൻ ആരെങ്കിലും ശ്രമിച്ചാൽ അവരെ കൽ തുറങ്കിലടയ്ക്കുക തന്നെ വേണം. മത പരിവർത്തനം നടത്തുന്നത് ഗുരുതരമായ കുറ്റകരമായി കണക്കാക്കാൻ നമ്മുടെ നീതിന്യായ പീഠത്തിന് കഴിയണം.. മാധവനും, ജോർജ്ജിനും, അബ്ദുള്ളയ്ക്കും അവരായി തന്നെ ജീവിക്കാൻ കഴിയണം അല്ലാതെ പരസ്പരം മതം മാറ്റി സ്വർഗ്ഗരാജ്യം സൃഷ്ടിക്കാൻ വേണ്ടി…