ന്യൂഡൽഹി: ജനതപാർട്ടി, ജനതാദൾ പ്രസ്ഥാനങ്ങളുടെ കരുത്തുറ്റ നായകനായിരുന്നു രാഷ്ട്രീയ ജനതാദൾ
സംസ്ഥാന വൈസ് പ്രസിഡൻ്റുമായ അന്തരിച്ചു ചാരുപാറ രവി യെന്നു രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറി അനു ചാക്കോ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. അനേക സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സഖാവായിരുന്നു ചാരു പാറ രവി എന്ന അനു ചാക്കോ അനുസ്മരിച്ചു. നിര്യാണത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അനു ചാക്കോ അറിയിച്ചു.