ഇടുക്കി:എന്നും വെളുപ്പിന് 1 മണിയാകുമ്പോൾ മീൻ മാർക്കറ്റിൽ കാണുന്ന മുഖം അതെ അയാൾ തന്നെ “തൊടുപുഴ ക്കാർക്ക് സുപരിചിതനായ”നീരാളി ഫിഷറീസ് ഉടമ അനിമോൻ!! 365 ദിവസവും കൃത്യമായി മീൻ മാർക്കറ്റ് തുടങ്ങുന്ന 1 മണിക്ക് മാർക്കറ്റിൽ കച്ചവടക്കാരനായി മാറുന്ന ശത കോടീശ്വരൻ.. അനുമോൻ തൊടുപുഴ
ഒരു “തുള്ളി “മദ്യം പോലും കഴിക്കാത്ത മദ്യ വ്യവസായി ” കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ബാറുകൾ…. മാത്രവും അല്ല മെഗാ താരം മോഹൻലാലുമായുള്ള അടുത്ത സുഹൃത്ബന്ധം ഒടിയൻ എന്ന മലയാള സിനിമയുടെ നിർമ്മാണ പങ്കാളി
*വലത് കൈ നൽകുന്നത് ഇടത് കൈ അറിയരുത്* എന്ന് നിർബന്ധമുള്ള നന്മ നിറഞ്ഞ ജീവകാരുണ്യ സ്‌നേഹി നൂറുകണക്കിന് പാവപ്പെട്ടവരെ ചികിത്സ ക്കും, കല്യാണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ലക്ഷകണക്കിന് രൂപ നൽകി സഹായിച്ച തൊടുപുഴക്കാരുടെ സ്വന്തം അനിമോൻ ചേട്ടനും ഫാമിലിക്കും ദൈവം നല്ലത് മാത്രം നൽകട്ടെ….. എന്നും തൊടുപുഴയ്ക്ക് ഒരു തൊടുതിലകമായി അനുമോൻ തൊടുപുഴ നിറഞ്ഞു നിൽക്കട്ടെ…..