അജിത് പവർ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അധികായാകൻ : അനു ചാക്കോ

India News

ന്യൂഡൽഹി : മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയും, എൻ സി പി ദേശീയ അധ്യക്ഷനും ആയിരുന്നു അജിത് പവാറിന്റെ അഗസ്മിക നിര്യാണം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നികത്താൻ ആകാത്തതും, രാഷ്ട്രീയത്തിലെ ഒരു അധികായാകനെയാണ് നമുക്ക് നഷ്ടമായിട്ടുള്ളത് രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ അനുസ്മരിച്ചു.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *