ഹരിപ്പാട്: ആലപ്പുഴ,ഹരിപ്പാട്,കുമാരപുരം, പൊത്തപ്പള്ളി,രാജീവ് ഭവനത്തിൽ പരേതനായ ചന്ദ്രദാസന്റെ ഭാര്യയും, പ്രമുഖ മാധ്യമപ്രവർത്തകൻ മാധ്യമപ്രവർത്തനും, ആർ ഐ പി (അത്താവല ) പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടുമായ ആർ സി രാജീവിന്റെ മാതാവുമായ രാജമ്മ സി(76വയസ്സ് ) നിര്യാതയായി വാർദ്ധക്യസഹജമായ അസുഖവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ കഴിഞ്ഞ ഒന്നര വർഷത്തിലധികമായി ചികിത്സയിലിരിക്കെയാണ് അന്ത്യം. (2/4/2026 വ്യാഴാഴ്ച).സംസ്കാരം 3/4/2026 വെള്ളിയാഴ്ച 4 മണിക്ക് ഹരിപ്പാട്, കൊത്ത പൊത്തപ്പള്ളിയിലുള്ള സ്വവസതിയിൽ മക്കൾ ആർസി രാജീവ്, രാജിക സുധീർ, ആർ റീജ ബിനോയ്,മരുമക്കൾ ദീപ മൂവാറ്റുപുഴ,സുധീർ കായംകുളം, ബിനോയി കായംകുളം
