ആരോഗ്യ മേഖലയിൽ ഇനിയും കൂടുതൽ ആധുനികവൽക്കരണം അനിവാര്യമണ്: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം:കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഏറ്റവും മികച്ച മെഡിക്കൽ കോളേജിൽ ഒന്നാണ് ഗോകുലം മെഡിക്കൽ കോളേജിന്ന് സംസ്ഥാന പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രസ്താവിച്ചു. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് സംഘടിപ്പിച്ച ഗാലത്തിയോൺ ഗ്രാന്റ് ഫിനാലെ 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി പൊതു സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം യുവ ഡോക്ടർമാരുടെ കയ്യികളിലാണ്.പുതുതായി പുറത്തിറങ്ങുന്ന ഡോക്ടർമാർ സാമൂഹ്യ പ്രതിബദ്ധത മുറുകെ പിടിക്കണമെന്നും കരുണയുളളവരായി ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കണമെന്നും മന്ത്രി പറയുകയുണ്ടായി കോവിഡിന് ശേഷം പ്രായം കുറഞ്ഞവരുടെ മരണം […]

Continue Reading

മെഡിക്കൽ വിദ്യാർഥികൾക്കും,പൊതു സമൂഹത്തിനും മെഡിക്കൽ എക്സിബിഷനുകൾ അറിവും വിവേകവും വർദ്ധിപ്പിക്കും: ഗോകുലം ഗോപാലൻ

തിരുവനന്തപുരം:മെഡിക്കൽ വിദ്യാർഥികൾക്കും,പൊതു സമൂഹത്തിനും മെഡിക്കൽ എക്സിബിഷനുകൾ അറിവും വിവേകവും വർദ്ധിപ്പിക്കുമെന്ന് ഗോകുലം ഗ്രൂപ്പ്‌ പ്രസ്ഥാനങ്ങളുടെ ചെയർമാൻ ഗോകുലം ഗോപാലൻ പ്രസ്താവിച്ചു ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ക്യാമ്പസിൽ ഒക്ടോബർ 23 തീയതി ആരംഭിച്ച ഗാലത്തിയോൺ മെഡിക്കൽ എസ്‌ക്ബിഷന്റെ ഭാഗമായി നടന്ന നാഷണൽ ലെവൽ മെഡിക്കൽ കോൺഫറൻസ് ‘ഗാലകോൺ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നും പങ്കെടുത്തു വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും ചെയർമാൻ ഗോകുലം ഗോപാലൻ നിർവഹിച്ചു. വൈസ് ചെയർമാൻ ഡോ.കെ കെ […]

Continue Reading
madi

മെഡിക്കൽ ലോകത്തെ വിസ്മയ കാഴ്ചകൾ ഒരുക്കി ഗാലത്തിയോൺ എക്സിബിഷന് തിരി തെളിഞ്ഞു

തിരുവനന്തപുരം :വൈദ്യശാസ്ത്ര രംഗത്തെ പുത്തൻ അറിവുകളും കൗതുകങ്ങളും ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ശ്രീ ഗോകുലം മെഡിക്കൽ കോളേജ് സ്റ്റുഡൻസ് യൂണിയന്റെ നേതൃത്വത്തിലുള്ള ഗാലത്തിയൊൺ 2025 മെഗാ എക്സിബിഷന് ഒക്ടോബർ ഇരുപത്തിമൂന്നാം തീയതി തിരി തെളിഞ്ഞു. ഒക്ടോബർ 29 ആം തീയതി വരെ നീണ്ടുനിൽക്കുന്ന മെഗാ എക്സിബിഷൻ ഫ്ലവേഴ്സ് മാനേജിംഗ് ഡയറക്ടറും, 24 ന്യൂസ് ചാനൽ ചീഫ് എഡിറ്ററുമായ ആർ ശ്രീകണ്ഠൻ നായർ ഭദ്രദീപം കൊടുത്ത്ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റ്യൂഷൻ വൈസ് […]

Continue Reading

തൊടുപുഴയുടെ തൊടുതിലകം അനുമോൻ തൊടുപുഴ

ഇടുക്കി:എന്നും വെളുപ്പിന് 1 മണിയാകുമ്പോൾ മീൻ മാർക്കറ്റിൽ കാണുന്ന മുഖം അതെ അയാൾ തന്നെ “തൊടുപുഴ ക്കാർക്ക് സുപരിചിതനായ”നീരാളി ഫിഷറീസ് ഉടമ അനിമോൻ!! 365 ദിവസവും കൃത്യമായി മീൻ മാർക്കറ്റ് തുടങ്ങുന്ന 1 മണിക്ക് മാർക്കറ്റിൽ കച്ചവടക്കാരനായി മാറുന്ന ശത കോടീശ്വരൻ.. അനുമോൻ തൊടുപുഴ ഒരു “തുള്ളി “മദ്യം പോലും കഴിക്കാത്ത മദ്യ വ്യവസായി ” കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ബാറുകൾ…. മാത്രവും അല്ല മെഗാ താരം മോഹൻലാലുമായുള്ള അടുത്ത സുഹൃത്ബന്ധം ഒടിയൻ എന്ന മലയാള സിനിമയുടെ […]

Continue Reading

ഗുരു സമാധി ലോകമെമ്പാടും പന്തിഭോജനത്തിന് ഓർമ്മപ്പെടുത്തൽ: ഡോ പി ചന്ദ്രമോഹൻ

തിരുവനന്തപുരം: ലോക ഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനമായ കന്നി 5 ലോകമെമ്പാടും പന്തിഭോജനത്തിന് ഓർമ്മപ്പെടുത്തൽ ആയിരിക്കുമെന്ന് ശ്രീനാരായണഗുരു പ്രഭാഷകനും, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡീനുമായ ഡോ ചന്ദ്രമോഹൻ പറഞ്ഞു. ഗുരുദേവന്റെ സമാധിയോട് അനുബന്ധിച്ച് ഗുരുദേവ ശിഷ്യനായ സഹോദരൻ അയ്യപ്പൻ മിശ്ര വിവാഹവും, പന്തി ഭോജനം നടത്തുന്നതിന് വേണ്ടി നേതൃത്വം നൽകിയത്. ഡോക്ടർ ചന്ദ്രമോഹൻ പറഞ്ഞു. ഭ്രാന്താലയമായിരുന്നു കേരളത്തെ സ്നേഹാലയമായി മാറ്റിയത് ശ്രീനാരായണ ഗുരുദേവനും, ശിഷ്യ ഗണങ്ങളും ഇതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് എവിടെയും ജാതീയ […]

Continue Reading

ഗോകുലം ഗോപാലിന് ഡോക്ടറേറ്റ് നൽകി ആദരിച്ചു.

ചെന്നൈ: ഗോകുലം ഗ്രൂപ്പ് പ്രസ്ഥാനങ്ങളുടെ ചെയർമാൻ ശ്രീ ഗോകുലം ഗോപാലന് ചെന്നൈയിലെ വേൽസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ടെക്നോളജി ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് കോൺവക്കേഷൻ ചടങ്ങിൽ വേൽസ് യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു വേൽസ് ഇൻസ്റ്റിറ്റ്യൂട്ട് ചാൻസലർ ഐസരി ഗണേഷ് അധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ കേന്ദ്ര നിയമ, നീതി സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ മുഖ്യാതിഥിയായി പങ്കെടുത്തു. തമിഴ് സിനിമ സംവിധായകനും, നിർമാതാവുമായ വെട്രിമാരൻ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ എന്നിവർക്കും […]

Continue Reading

തോമസ് റ്റി ഈപ്പൻ രാഷ്ട്രീയ ജനതാദൾ ഏറ്റുമാനൂർ മണ്ഡലം പ്രസിഡണ്ട്

കോട്ടയം: രാഷ്ട്രീയ ജനതാദൾ ഏറ്റുമാനൂർ മണ്ഡലം പ്രസിഡണ്ടായി തോമസ് റ്റി ഈപ്പൻ( ആർപ്പുക്കര)യെ തിരഞ്ഞെടുത്തു. ഒരു പ്രമുഖ പത്രപ്രവർത്തകനും, കേരളത്തിലെ അറിയപ്പെടുന്ന സോഷ്യലിസ്റ്റുമണ് തോമസ് രാഷ്ട്രീയ ജനതാദൾ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രവർത്തക യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജില്ലാ പ്രസിഡണ്ട് സണ്ണി തോമസ്, അഡ്വ ബെന്നി കുര്യൻ, മാന്നാനം സുരേഷ്, കെ ഈ ഷെരീഫ്, തോമസ് റ്റി ഈപ്പൻ, വി കെ സജികുമാർ, ബാബു കുര്യൻ, കെ എസ് ബെന്നി, എം വി […]

Continue Reading

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന ജനത ലേബർ യൂണിയന്റെ പ്രവർത്തനം പ്രശംസനീയം : അനു ചാക്കോ

കൊച്ചി :ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന ജനത ലേബർ യൂണിയൻ (JLU) പ്രവർത്തനം പ്രശംസനീയമാണെന്ന് രാഷ്ട്രീയ ജനതാ ദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറി അനു ചാക്കോ പ്രസ്താവിച്ചു. ജനത ലേബർ യൂണിയൻ (JLU) എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യമെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അനു ചാക്കോ. നിരവധി തൊഴിലാളികൾക്കും പൊതു ജനങ്ങൾക്കും മെഡിക്കൽ ക്യാമ്പ് കൊണ്ട് വളരെയധികം പ്രയോജനം കിട്ടി ജില്ലാ പ്രസിഡന്റ് ശ്രീ. ബിജു തേറാട്ടിൽ അധ്യക്ഷത വഹിച്ചു. എൽസി കുമ്പളങ്ങി, […]

Continue Reading

അടിയന്തരാവസ്ഥ ലോകം കണ്ട വലിയ ഭീകരാവസ്ഥയുടെ വേറിട്ട മുഖം : എബ്രഹാം മാനുവൽ

കോഴിക്കോട് : ലോകം കണ്ട ഏറ്റവും വലിയ ഭീകരാവസ്ഥയുടെ വേറിട്ട മുഖമായിരുന്നു ഇന്ത്യയിലെ അടിയന്തരാവസ്ഥയെന്നു ആർ ജെ ഡി നേതാവും, അടിയന്തരാവസ്ഥ പീഡന അനുഭവസ്ഥനുമായ എബ്രഹാം മാനുവൽ പ്രസ്താവിച്ചു. അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിൻ്റെ 50 ആം വാർ‌ഷികവും സോഷ്യിലിസ്റ്റ് സംഗമവും കോഴിക്കോട്, വില്ല്യാപ്പള്ളി ഷോപ്പിംഗ് കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്യുത് സംസാരിക്കുകയായിരുന്നു അടിയന്തരാവസ്ഥാ പോരാളികുടിയായ സഖാവ് അബ്രഹാം മാനുവൽ ചടങ്ങിൽ കെ. എം. ബാബു അധ്യക്ഷത വഹിച്ചു .എടലോട്ട് കുമാരൻ ,കോമള്ളി ഹരിദാസൻ മാസ്റ്റർ ,മുണ്ടോളി രവി ,വത്സനാരായണൻ […]

Continue Reading

മാന്നാനം സുരേഷ് ഗുരുദേവസർവീസ് സൊസൈറ്റി ദേശീയ വർക്കിംഗ് പ്രസിഡണ്ട്

തിരുവനന്തപുരം: ഗുരുദേവ സർവീസ് സൊസൈറ്റി ദേശീയ വർക്കിംഗ് പ്രസിഡണ്ടായി മാന്നാനം സുരേഷിനെ തെരഞ്ഞെടുത്തതായി ദേശീയ പ്രസിഡണ്ട് ആർ സി രാജീവ് ദാസ് അറിയിച്ചു.

രാഷ്ട്രീയ ജനതാദൾ നേതാവും, പത്രപ്രവർത്തകനും, ലോഹ്യ കർമ്മ സമിതി, സോഷ്യലിസ്റ്റ് അലയൻസ് ഫോറം, ഗാന്ധി ദർശന വേദി എന്നീപ്രസ്ഥാനങ്ങളുടെ അഖിലേന്ത്യ പ്രസിഡണ്ടുമാണ് മാന്നാനം സുരേഷ്, ഫിലിം കോ ഡയറക്ടറർ, ശ്രീ ഗോകുലം മെഡിക്കൽ കോളജ് പേഷ്യന്റ് റിലേഷൻ ഓഫീസറയും പ്രവർത്തിക്കുന്നു. പ്രഭാതഭാരതം പത്രം, പ്രഭാതഭാരതം ഓൺലൈൻ ന്യൂസ്, സമന്വയ ഭാരതം മാസിക, ഹസ്തിനപുരം സായാഹ്ന പത്രം എന്നീ പ്രസ്ഥാനങ്ങളുടെ ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമാണ്.

യുവജന – വിദ്യാർത്ഥി ജനതാദൾ ഏറ്റുമാനൂർ മണ്ഡലം പ്രസിഡണ്ട്, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡണ്ട്, രാഷ്ട്രീയ ജനതാ ദൾ കോട്ടയം ജില്ലാ പ്രസിഡണ്ട്, ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി, രാഷ്ട്രീയ ജനതാദൾ സംസ്ഥാന സംസ്ഥാന കമ്മിറ്റിയംഗം, സംസ്ഥാന ജനറൽ സെക്രട്ടറി, നാഷണൽ കൗൺസിൽ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കോട്ടയം, മാന്നാനം കൊക്കപ്പള്ളിൽ വീട്ടിൽ കെ എം പവിത്രന്റെയും സാവിത്രി പവിത്രന്റെയും പുത്രനാണ് സുരേഷ്

ഭാര്യ ഷീജ സുരേഷ്(പ്രൊഫസർ ശ്രീ ഗോകുലം നഴ്സിംഗ് കോളേജ് വെഞ്ഞാറമൂട്, തിരുവനന്തപുരം) വിദ്യാർത്ഥികളായ സവിധൻ സുരേഷ്, സരിധൻ സുരേഷ് മക്കളാണ്.

Continue Reading