ഗുരുദേവനില്‍ വിലയം പ്രാപിച്ച് ജീവിച്ചതിനാല്‍ ലോകം അറിയാതെ പോയ നാനാ മതസ്ഥരായ ശിഷ്യന്മാർ

ഗുരുദേവനില്‍ വിലയം പ്രാപിച്ച് ജീവിച്ചതിനാല്‍ ലോകം അറിയാതെ പോയ നാനാ മതസ്ഥരായ ശിഷ്യന്മാർ കൊച്ചി സ്വദേശിയായിരുന്ന ബാവാഭാരതി സ്വാമികൾ, ശ്രീനാരായണഗുരുദേവന്റെ ശിഷ്യനും സംസ്‌കൃത പണ്ഡിതനും വൈദിക ആചാര്യനുമായിരുന്നു. വലിയൊരു ശിഷ്യസമ്പത്തുണ്ടായിരുന്ന സ്വാമികള്‍ ഗുരുദേവന്റെ വൈദിക സമ്പ്രദായം നിലനിര്‍ത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും നിര്‍ണായക പങ്കുവഹിച്ചു. മറവൂര്‍ ഭാസ്‌കരന്‍ നായര്‍-ഭാസ്‌കരാനന്ദസ്വാമി, വലപ്പാട് ഉണ്ണിപ്പാറന്‍ വൈദ്യന്‍ – കഴമ്പ്രം സച്ചിദാനന്ദസ്വാമി, സ്വാമി ആത്മറാം (സംസ്‌കൃത പണ്ഡിതനും ബ്രഹ്മണസമുദായാംഗം) രാമസ്വാമി കൊല്ലം, കൃഷ്ണാനന്ദസ്വാമി (പെരുങ്ങോട്ടുകര) മലയാളമഹര്‍ഷി(ആന്ധ്രയില്‍ ഗുരുദേവനെപ്പോലെ അറിയപ്പെടുന്നു.). ഹനുമാന്‍ ഗിരിസ്വാമി (മധുരയില്‍ ശ്രീനാരായണാശ്രമം) […]

Continue Reading

ഗോകുലം ഗോപാലൻ – മോഹൻലാൽ ചിത്രം L367 ; സംവിധാനം വിഷ്ണു മോഹൻ

തിരുവനന്തപുരം:ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു. L367 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൻ്റെ രചന, സംവിധാനം വിഷ്ണു മോഹൻ. വമ്പൻ കാൻവാസിൽ ഒരുങ്ങാൻ പോകുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ- ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. “മേപ്പടിയാൻ” എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‍കാരം സ്വന്തമാക്കി ശ്രദ്ധ നേടിയ സംവിധായകൻ ആണ് വിഷ്ണു മോഹൻ. വിദേശത്ത് നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും […]

Continue Reading

ജാതി വേർതിരിവ് നിന്ന കാലത്ത് സ്വന്തം ജീവിതംകൊണ്ട് വിജയിച്ച വിപ്ലവകാരി ഡോ പൽപ്പു: ഗോകുലം ഗോപാലൻ

ജാതി വേർതിരിവ് നിന്ന കാലത്ത് എന്റെ ജീവിതം കൊണ്ട് വിജയിച്ച വിപ്ലവകാരിയയിരുന്നു ഡോ പൽപ്പുവെന്ന് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സമുന്നത നേതാവും, ശ്രീ ഗോകുലം ഗ്രൂപ്പ് പ്രസ്ഥാനങ്ങളുടെ ചെയർമാനുമായ ഗോകുലം ഗോപാലൻ അനുസ്മരിച്ചു. എസ്‌.എൻ‌.ഡി‌.പി യോഗത്തിന്റെ സ്ഥാപകനേതാക്കളിൽ പ്രധാനിയും ഗുരുദേവന്റെ സന്തത സഹചാരിയും, ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ശില്പികളിൽ പ്രധാനിയുമാണ്‌ ഡോ.പൽപ്പു. ചരിത്രം പലപ്പോഴും ഡോ: പല്പുവിന്റെ നാമധേയം മൗനത്തിലാഴ്ത്തിയെങ്കിലും, സാമൂഹ്യനീതിയുടെ വഴിയിൽ കാലം മറക്കാൻ കഴിയാത്ത ഒരു വിപ്ലവബോധമാണ് അദ്ദേഹത്തിന്റേതെന്നു ഗോകുലം ഗോപാലൻ അനുസ്മരിച്ചു. ജാതിയുടെ പേരിൽ മനുഷ്യനെ […]

Continue Reading

മുപ്പത്തി മുക്കോടി കോടി ദേവതകൾക്കും ദേവൻ തിരു ഏറ്റുമാനൂരപ്പൻ തിരു:ഉത്സവം 2026

ഏറ്റുമാനൂർ:മുപ്പത്തി മുക്കോടി കോടി ദേവതകൾക്കും ദേവ പൂജ്യനായ അമരം,അ ഷ്ടദിക്പാലരും മുട്ടുകുത്തിത്തൊഴുന്ന ഏറ്റുമാനൂരപ്പൻ പഞ്ചാക്ഷരി ജപിച്ചാൽജന്മമുക്തിയേകുന്ന അഘോരമൂർത്തി തിരു ഏറ്റുമാനൂരന്റെ തിരുവുത്സവമായി. കുളം പോലും വറ്റുന്ന കുംഭമാസത്തിൽ ആദിത്യദേവൻ തന്റെ പൊന്നിൻ പ്രഭ തൂകി ഭഗവാന്റെ മഹോത്സവം കാണാനെത്തുകയായി അഷ്ടദിക് ഗജങ്ങളെ ആസ്ഥാനമണ്ഡപത്തിലിരുത്തി തൊഴുന്ന ഏഴരപ്പൊന്നാനയുംകഴിഞ്ഞ് പേരൂർകാവിലമ്മയുടെയും ഭക്തരുടേയും ആതിഥ്യവുമേറ്റു വാങ്ങി ഭഗവാൻ ആറാടിയെത്തുമ്പോൾ പഞ്ചാക്ഷരി മന്ത്രമഹിമ ഭൂമണ്ഡലത്തിൽ നിറഞ്ഞംബരത്തോളം പ്രവഹിക്കുകയായി….ഭഗവാന്റെ തിരുവുത്സവം അത് ഭക്തരുടെ അനുഗ്രഹമാണ് ആദരവോടു കൂടി ആ ദർശനഭാഗ്യം നുകരാം ഏറ്റുമാനൂർ തിരു:ഉത്സവം […]

Continue Reading

ശിവഗിരി മഠം പ്രധാനമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു

തിരുവനന്തപുരം: വർക്കല ശിവഗിരി മഠം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻ്റ് ബ്രഹ്മശ്രീ ഡോ:സച്ചിദാനന്ദ സ്വാമികൾ കേരളത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഉപഹാരം നൽകുന്നു. സമീപം ധർമ്മ സംഘം ട്രസ്റ്റ് സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ശാരദാനന്ദ സ്വാമി, വീരേശ്വരാനന്ദ സ്വാമി, ദുബായ് കെ ആർ ഗ്രൂപ്പ് കമ്പനീസ് ചെയർമാൻ കണ്ണൻ രവി തുടങ്ങിവർ സമീപം

Continue Reading

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിജെപി നയം അംഗീകരിക്കില്ല: അനു ചാക്കോ

കൊച്ചി: ഒന്നാം യു.പി.എ സർക്കാരിൽ ആർ.ജെ.ഡിയുടെ ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്ന രഘുവംശ പ്രസാദ് യാദവ് അവതരിപ്പിച്ച തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ നരേന്ദ്രമോദി സർക്കാർ പരിശ്രമിക്കുന്നത് അംഗീകരിക്കില്ലെന്ന് രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ പറഞ്ഞു. ജനതാ ലേബർ യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി  സംഘടിപ്പിച്ച തെരുവിന്റെ ക്രിസ്മസ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. തൊഴിലുറപ്പ് വെറുമൊരു പദ്ധതിയല്ല. ഗ്രാമങ്ങളിൽ വലിയമാറ്റം സൃഷ്ടിച്ച പദ്ധതിയാണ്. തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന ബി.ജെ.പിയുടെ നയം ജനജീവിതത്തിന്റെ അടിത്തറ ഇളക്കുന്നതാണ്. തൊഴിലില്ലായ്‌മയും ദാരിദ്രവും വർദ്ധിക്കുന്ന കാലത്ത് സാധാരണക്കാരുടെ ആശ്രയമായ തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്തി തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ അസാധാരണക്കാരനാണ് രഘുവംശ പ്രസാദ് യാദവ്. കേന്ദ്രമന്ത്രിയായിരിക്കുമ്പോഴും തന്റെ ഗ്രാമത്തിലെ മൺചുവരുള്ള വീട്ടിൽ സാധാരണക്കരനായി ചാരുകസേരയിൽ ഇരുന്നാണ് അദ്ദേഹം ഗ്രാമീണരോട് […]

Continue Reading

ആരോഗ്യ മേഖലയിൽ ഇനിയും കൂടുതൽ ആധുനികവൽക്കരണം അനിവാര്യമണ്: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം:കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഏറ്റവും മികച്ച മെഡിക്കൽ കോളേജിൽ ഒന്നാണ് ഗോകുലം മെഡിക്കൽ കോളേജിന്ന് സംസ്ഥാന പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രസ്താവിച്ചു. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് സംഘടിപ്പിച്ച ഗാലത്തിയോൺ ഗ്രാന്റ് ഫിനാലെ 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി പൊതു സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം യുവ ഡോക്ടർമാരുടെ കയ്യികളിലാണ്.പുതുതായി പുറത്തിറങ്ങുന്ന ഡോക്ടർമാർ സാമൂഹ്യ പ്രതിബദ്ധത മുറുകെ പിടിക്കണമെന്നും കരുണയുളളവരായി ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കണമെന്നും മന്ത്രി പറയുകയുണ്ടായി കോവിഡിന് ശേഷം പ്രായം കുറഞ്ഞവരുടെ മരണം […]

Continue Reading

മെഡിക്കൽ വിദ്യാർഥികൾക്കും,പൊതു സമൂഹത്തിനും മെഡിക്കൽ എക്സിബിഷനുകൾ അറിവും വിവേകവും വർദ്ധിപ്പിക്കും: ഗോകുലം ഗോപാലൻ

തിരുവനന്തപുരം:മെഡിക്കൽ വിദ്യാർഥികൾക്കും,പൊതു സമൂഹത്തിനും മെഡിക്കൽ എക്സിബിഷനുകൾ അറിവും വിവേകവും വർദ്ധിപ്പിക്കുമെന്ന് ഗോകുലം ഗ്രൂപ്പ്‌ പ്രസ്ഥാനങ്ങളുടെ ചെയർമാൻ ഗോകുലം ഗോപാലൻ പ്രസ്താവിച്ചു ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ക്യാമ്പസിൽ ഒക്ടോബർ 23 തീയതി ആരംഭിച്ച ഗാലത്തിയോൺ മെഡിക്കൽ എസ്‌ക്ബിഷന്റെ ഭാഗമായി നടന്ന നാഷണൽ ലെവൽ മെഡിക്കൽ കോൺഫറൻസ് ‘ഗാലകോൺ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നും പങ്കെടുത്തു വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും ചെയർമാൻ ഗോകുലം ഗോപാലൻ നിർവഹിച്ചു. വൈസ് ചെയർമാൻ ഡോ.കെ കെ […]

Continue Reading
madi

മെഡിക്കൽ ലോകത്തെ വിസ്മയ കാഴ്ചകൾ ഒരുക്കി ഗാലത്തിയോൺ എക്സിബിഷന് തിരി തെളിഞ്ഞു

തിരുവനന്തപുരം :വൈദ്യശാസ്ത്ര രംഗത്തെ പുത്തൻ അറിവുകളും കൗതുകങ്ങളും ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ശ്രീ ഗോകുലം മെഡിക്കൽ കോളേജ് സ്റ്റുഡൻസ് യൂണിയന്റെ നേതൃത്വത്തിലുള്ള ഗാലത്തിയൊൺ 2025 മെഗാ എക്സിബിഷന് ഒക്ടോബർ ഇരുപത്തിമൂന്നാം തീയതി തിരി തെളിഞ്ഞു. ഒക്ടോബർ 29 ആം തീയതി വരെ നീണ്ടുനിൽക്കുന്ന മെഗാ എക്സിബിഷൻ ഫ്ലവേഴ്സ് മാനേജിംഗ് ഡയറക്ടറും, 24 ന്യൂസ് ചാനൽ ചീഫ് എഡിറ്ററുമായ ആർ ശ്രീകണ്ഠൻ നായർ ഭദ്രദീപം കൊടുത്ത്ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റ്യൂഷൻ വൈസ് […]

Continue Reading

തൊടുപുഴയുടെ തൊടുതിലകം അനുമോൻ തൊടുപുഴ

ഇടുക്കി:എന്നും വെളുപ്പിന് 1 മണിയാകുമ്പോൾ മീൻ മാർക്കറ്റിൽ കാണുന്ന മുഖം അതെ അയാൾ തന്നെ “തൊടുപുഴ ക്കാർക്ക് സുപരിചിതനായ”നീരാളി ഫിഷറീസ് ഉടമ അനിമോൻ!! 365 ദിവസവും കൃത്യമായി മീൻ മാർക്കറ്റ് തുടങ്ങുന്ന 1 മണിക്ക് മാർക്കറ്റിൽ കച്ചവടക്കാരനായി മാറുന്ന ശത കോടീശ്വരൻ.. അനുമോൻ തൊടുപുഴ ഒരു “തുള്ളി “മദ്യം പോലും കഴിക്കാത്ത മദ്യ വ്യവസായി ” കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ബാറുകൾ…. മാത്രവും അല്ല മെഗാ താരം മോഹൻലാലുമായുള്ള അടുത്ത സുഹൃത്ബന്ധം ഒടിയൻ എന്ന മലയാള സിനിമയുടെ […]

Continue Reading