എറണാകുളം:ജനതാ ലേബർ യൂണിയൻ( ജെ.ഏൽ.യു ) എറണാകുളം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തന സപ്ലിമെന്റ് പ്രകാശനം രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി സുരേന്ദ്രൻ പിള്ള, ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ, സംസ്ഥാന വൈസ് പ്രസിഡന്റ് വി.കുഞ്ഞാലി, ആർ ജെ ഡി ജില്ലാ പ്രസിഡന്റ് അഷ്റഫ് ചെങ്ങമനാട്,ജെ.ഏൽ.യു ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ, സംസ്ഥാന സെക്രട്ടറി സുനിൽ ഖാൻ, നാരായണൻ കിടാവ് തുടങ്ങിയവർ സമീപം
