ജനശക്തി പാർട്ടിയെ എൻഡിഎ മുന്നണിയിൽ അസോസിയേറ്റ് അംഗമാക്കി

All New India News

തിരുവനന്തപുരം: മുണ്ടേല പ്രസാദ് പ്രസിഡണ്ടായ ജനശക്തി പാർട്ടിയെ എൻഡിഎ മുന്നണിയിൽ ഉൾപ്പെടുത്തിക്കൊണ്ട് പാർട്ടി അധ്യക്ഷൻ ശ്രീ. രാജീവ് ചന്ദ്രശേഖർജി യുടെയും BJP ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സുരേഷിന്റെയും സാന്നിദ്ധ്യത്തിൽ BJP ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ NDA നേതാവ് ശ്രീ. AN രാധാകൃഷ്ണൻ അറിയിച്ചു.

നിയസഭാ തെരഞ്ഞെടുപ്പിൽ NDA യുടെ വിജയത്തിനായി ശക്തമായ പ്രവർത്തനം നടത്തുമെന്ന്. ജനശക്തി പാർട്ടി നേതാക്കളായ ശ്രീ. മുണ്ടേല പ്രസാദും, ശ്രീ. ഷിബു പാറക്കടവും അറിയിച്ചു.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *