പ്രമുഖ വ്യവസായി സാജൻ മാണിയുടെ പുത്രൻ ജോയൽ വിവാഹിതനായി.
ഇടുക്കി: തൊടുപുഴ കരിങ്കുന്നം, കണിയാർകുഴിയിൽ സാജൻ മാണിയുടെയും( ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സീസർ പാലസ് ഹോട്ടൽസ് ) ടീന സാജന്റെയും പുത്രൻ ജോയലും, കോട്ടയം വിരുത്തികുളങ്ങര വീട്ടിൽ തങ്കച്ചൻ വിരുത്തികുളങ്ങര യുടെയും, മിനി തങ്കച്ചന്റെയും പുത്രി മണികയും തമ്മിലുള്ള വിവാഹം തൊടുപുഴ കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് കാനയ കത്തലിക് ചർച്ചിൽ മംഗളമായി നടന്നു. തുടർന്ന് പാലാ ബേസ് ലോൺ കൺവെൻഷൻ സെന്ററിൽ വിവാഹ സൽക്കാരവും നടന്നു. മന്ത്രിമാരായ ഷിബു ബേബി ജോൺ, മോൻസ് ജോസഫ്, ഡോ […]
Continue Reading