സർവ്വമത പാർലമെന്റ് റഷ്യയിൽ തുടക്കമായി

All New

മോസ്കോ :ശിവഗിരി ധർമ്മസംഘം ട്രസ്റ്റിന്റെയും റഷ്യ എംബസിയുടെയും റഷ്യയിലെ വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ശ്രീനാരായണഗുരുദേവൻ നേതൃത്വം നൽകിയ സർവ്വമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ലോക മതപാർലമെൻറ് റഷ്യയിൽ മോസ്കോയിൽ റഷ്യൻ പാർലമെൻറ് അംഗം ആഞ്ജലിക എഗോവ്ന

ഗ്ലാസ്കോവ ഉദ്ഘാടനം ചെയ്യുന്നു.
ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ സ്വാമി വീരേശ്വരാനന്ദജി അധ്യക്ഷത വഹിച്ചു.

റഷ്യയിലെ ഇന്ത്യൻ അംബാസിഡർ HE വിനയകുമാർ മുഖ്യ അതിഥിയായിരുന്നു. അഡ്വ അനിൽ ബോസ് തുടങ്ങി പ്രമുഖർ സർവ്വമത പാർലമെന്റിൽ പങ്കെടുക്കും.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *