PB News

  • മന്ത്രിസഭാ രൂപീകരണം ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉണ്ടാകണം: ഗുരുധർമ്മ പ്രചാരണ സഭ

    മന്ത്രിസഭാ രൂപീകരണം ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉണ്ടാകണം: ഗുരുധർമ്മ പ്രചാരണ സഭ

    ശിവഗിരി : സംസ്ഥാനത്ത് പുതുതായി രൂപീകരിക്കുന്ന മന്ത്രിസഭയിൽ ജനസംഖ്യാനുപാതികമായി സമുദായ പ്രാതിനിധ്യം ഉണ്ടാകണമെന്ന് ഗുരുധർമ്മ പ്രചരണസഭ വാർഷികപൊതുയോഗം ആവശ്യപ്പെട്ടു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ നിയമനങ്ങളിലും ഈ അനുപാതം പ്രാവർത്തികമാക്കണം. ഇതുവഴി സാമൂഹ്യനീതി ഉറപ്പുവരുത്തുവാൻ കഴിയും. ഏതെങ്കിലും ഒരു സമുദായത്തിന് അമിതപ്രാധാന്യം നൽകുന്നത് ഇതര സമുദായങ്ങളോടുള്ള വിവേചനമാണ്. സാമൂഹ്യസമത്യം ഉറപ്പുവരുത്തുവാൻ മന്ത്രിസഭ രൂപീകരിക്കുന്ന മുന്നണിയ്ക്ക് കഴിയണമെന്ന് യോഗം ആവശ്യപ്പെട്ടു ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് ഡോ. സച്ചിദാനന്ദ സ്വാമികൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ…


  • എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷൻ പുരസ്കാര സമർപ്പണം മെയ് 3ന് വർക്കലയിൽ

    എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷൻ പുരസ്കാര സമർപ്പണം മെയ് 3ന് വർക്കലയിൽ

    തിരുവനന്തപുരം:എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷനും ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമിയും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാര സമർപ്പണവും 22 വാർഷികാഘോഷവും മെയ് മൂന്നാം തീയതി വൈകിട്ട് 4 മുതൽ വർക്കല മുൻസിപ്പൽ ടൗൺഹാളിൽ നടക്കും. വാർഷികാഘോഷവും പുരസ്കാരദാന സമർപ്പണ ചടങ്ങും ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.മുൻ ചീഫ് സെക്രട്ടറി ഡോ. ജിജി തോംസൺ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോക്ടർ പി ചന്ദ്രമോഹൻ, വർക്കല നഗരസഭ ചെയർപേഴ്സൺ ഗീതാ…


  • ശ്രീ ഗോകുലം ഭഗവതി ക്ഷേത്രത്തിൽ ഉത്രം മഹോത്സവം ഭക്തിആദരപൂർവ്വം ആചരിച്ചു. ക്ഷേത്രം മുഖ്യ രക്ഷാധികാരി ഗോകുലം ഗോപാലൻ പങ്കെടുത്തു.

    ശ്രീ ഗോകുലം ഭഗവതി ക്ഷേത്രത്തിൽ ഉത്രം മഹോത്സവം  ഭക്തിആദരപൂർവ്വം  ആചരിച്ചു. ക്ഷേത്രം മുഖ്യ രക്ഷാധികാരി ഗോകുലം ഗോപാലൻ  പങ്കെടുത്തു.

    തിരുവനന്തപുരം:ശ്രീ ഗോകുലം ഭഗവതി ക്ഷേത്രത്തിൽ ഉത്രം മഹോത്സവം ഭക്തി 29ന് ആചരിച്ചു. ക്ഷേത്രം മുഖ്യ രക്ഷാധികാരി ഗോകുലം ഗോപാലൻ ചടങ്ങുകളിൽ പങ്കെടുത്തു . 27ന് തീയതി നടന്ന അന്നദാന വിതരണം ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ കെ കെ മനോജൻനും, മാനേജിംഗ് ഡയറക്ടർ ഡോ ഷീജാ ജി മനോജനും, വിദ്യുത് മനോജും ചേർന്ന് നിർവഹിച്ചു. അന്നദാന കർമ്മത്തിൽ ആയിരത്തിലധികം ആൾക്കാർ പങ്കെടുത്തു.ഏപ്രിൽ 26,27,28 തീയതികളിൽ ആണ് ഉത്സവം നടന്നത്. വിവിധ കലാപരിപാടികളും,…