കൊച്ചി:മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു.
കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു.
മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്.
മക്കൾ : പ്യാരിലാൽ (late )
മോഹൻലാൽ .
സംസ്കാര ചടങ്ങുകൾ നാളെ 31/12/2025 തിരുവനന്തപുരത്തുള്ള വസതിയിൽ
