ഓൾ കേരള ഇന്റർ മെഡിക്കൽ സ്പോർട്സ് ഫസ്റ്റ് ചെയർമാൻ ഗോകുലം ഗോപാലൻ ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്തു.

All New

തിരുവനന്തപുരം: കേരളത്തിലെ വിവിധ മെഡിക്കൽ കോളേജ്കളിലെ മെഡിക്കൽ വിദ്യാർഥികൾ പങ്കെടുക്കുന്ന ഓൾ കേരള ഇന്റർ മെഡിക്കൽ സ്പോർട്സ് ഫസ്റ്റ് ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളിലെ കായിക താരങ്ങൾ 8, 9, 10 തീയതികളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും.

ശ്രീ ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ ഡോക്ടർ കെ കെ മനോജൻ അധ്യക്ഷത വഹിച്ചു.ശ്രീ ഗോകുലം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ നന്ദിനി, ശ്രീ ഗോകുലം മെഡിക്കൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ കൃഷ്ണ, ഡോ പി വി ബെന്നി, ഡോ മംത, യൂണിയൻ ചെയർപേഴ്സൺ ഗൗരി നന്ദന എന്നിവർ പ്രസംഗിച്ചു.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *