മുപ്പത്തി മുക്കോടി കോടി ദേവതകൾക്കും ദേവൻ തിരു ഏറ്റുമാനൂരപ്പൻ തിരു:ഉത്സവം 2026

India News

ഏറ്റുമാനൂർ:മുപ്പത്തി മുക്കോടി കോടി ദേവതകൾക്കും ദേവ പൂജ്യനായ അമരം,അ ഷ്ടദിക്പാലരും മുട്ടുകുത്തിത്തൊഴുന്ന ഏറ്റുമാനൂരപ്പൻ പഞ്ചാക്ഷരി ജപിച്ചാൽജന്മമുക്തിയേകുന്ന അഘോരമൂർത്തി തിരു ഏറ്റുമാനൂരന്റെ തിരുവുത്സവമായി. കുളം പോലും വറ്റുന്ന കുംഭമാസത്തിൽ ആദിത്യദേവൻ തന്റെ പൊന്നിൻ പ്രഭ തൂകി ഭഗവാന്റെ മഹോത്സവം കാണാനെത്തുകയായി അഷ്ടദിക് ഗജങ്ങളെ ആസ്ഥാനമണ്ഡപത്തിലിരുത്തി തൊഴുന്ന ഏഴരപ്പൊന്നാനയുംകഴിഞ്ഞ് പേരൂർകാവിലമ്മയുടെയും ഭക്തരുടേയും ആതിഥ്യവുമേറ്റു വാങ്ങി ഭഗവാൻ ആറാടിയെത്തുമ്പോൾ പഞ്ചാക്ഷരി മന്ത്രമഹിമ ഭൂമണ്ഡലത്തിൽ നിറഞ്ഞംബരത്തോളം പ്രവഹിക്കുകയായി….ഭഗവാന്റെ തിരുവുത്സവം അത് ഭക്തരുടെ അനുഗ്രഹമാണ് ആദരവോടു കൂടി ആ ദർശനഭാഗ്യം നുകരാം

ഏറ്റുമാനൂർ തിരു:ഉത്സവം 2026
ഉത്സവവിശേഷദിനങ്ങൾ
കൊടിയേറ്റ് ഫെബ്രുവരി 18,
ഏഴരപൊന്നാന ഫെബ്രുവരി 25,
പള്ളിവേട്ട ഫെബ്രുവരി 26,
തിരു:ആറാട്ട് ഫെബ്രുവരി27
ഏഴരപ്പൊന്നാന,

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *