എസ് പി സുരേഷ് പുനലൂർ പ്രവാസ ജീവിതത്തിന്റെ ഇടയിൽ സാധാരണക്കാർക്ക് സഹായസവുമായി.

All New

എസ് പി സുരേഷ് പുനലൂർ പ്രവാസ ജീവിതത്തിന്റെ ഇടയിൽ സാധാരണക്കാർക്ക് സഹായസവുമായി പുനലൂരിൽ”നന്മ” സാമൂഹ്യനന്മയെ മുൻനിർത്തി നിരവധി അനവധി ചാരിറ്റി സംഘടനകൾ പ്രവർത്തിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത് ഒരു മനുഷ്യ സ്നേഹി എന്നനിലയിൽ ഇതിന്റെ ഒക്കെ ഭാഗമാകാൻ എസ് പി സുരേഷിന് സാധിച്ചത് യാദൃശ്ചികം അല്ല വളരെ വ്യത്യസ്തമായി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന “നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ, 14 -ാം വാർഷികവും സൗജന്യ ഡയാലിസിസ് കാർഡ് വിതരണവും നടന്ന ചടങ്ങിൽ എസ് പി സുരേഷിനെ കിട്ടിയ ആദരവ് അർഹതയ്ക്കുള്ള അംഗീകാരമാണ്. ഏതൊരാൾക്കും കരുണയും സഹായവും നൽകുന്നതിൽ സുരേഷിന്റെ കുടുംബവും വളരെ ശ്രദ്ധ ചെലുക്കാറുണ്ട്. നൂറു നൂറു സുരേഷുമാർ നമ്മുടെ പുനലൂരിലും കേരളത്തിലും ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യമാണ്.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *