ആരോഗ്യരംഗം പുത്തൻ തലങ്ങളിലേക്ക് ജി .ജി സിഗ്നേ ച്ചർ അത്യാധുനിക ഒ.റ്റി & ഐ.സി .യു കോംപ്ലക്സ് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു.

All New

തിരുവനന്തപുരം : അത്യാധുനിക സൗകര്യ ങ്ങളോടെ സജ്ജീകരി ച്ച ഓപ്പറേഷൻ തിയേ റ്ററും ഏറ്റവും ആധുനികവും മികച്ച സജ്ജീ കരണങ്ങളോടും കൂടി യ തീവ്രപരി ചരണ വിഭാഗം (ICU) കോം പ്ലക്സും ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ നിർവഹിച്ചു. തിരുവനന്തപുര ത്തെ പ്രശസ്തമായ ജി .ജി ഹോസ്പിറ്റൽ (സിഗ്നേച്ചർ) ആരോഗ്യ രംഗത്ത് മികച്ച സേവനങ്ങളുടെ ഒരു പുതിയ യുഗത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചിരി ക്കുന്നു. ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷന്റെ   കീഴിൽ “മനുഷ്യ രാശിക്ക്സ്നേഹവും പരിചരണവും ” (Love and Care to Humanity) എന്ന അടിസ്ഥാന ആപ്തവാക്യവുമാ യി പ്രവർത്തിക്കുന്ന ഈ ആശുപത്രിയുടെ പുതിയ പ്രീമിയം സൗകര്യങ്ങൾ കേരളത്തിലെ മികച്ച ചിക്ൽസാനിലവാരത്തിനും പരിസ്ഥിതി സുരക്ഷി തത്വത്തിനും ഒരു പുത്തൻ നാഴി കക്കല്ലാണ് സൃഷ്ടിക്കുന്നത്.ഈ അത്യാധുനിക മെഡിക്കൽ കോം പ്ലക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള ആരോഗ്യ -ദേവസ്വം വകുപ്പ് മന്ത്രി ശ്രീ . കെ . മുരളീധരൻ നിർവ്വഹി ച്ചു . ഉദ്ഘാടന ചടങ്ങിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ശ്രീ . അഡ്വ . വി . വി . രാ ജേഷും അദ്ദേഹത്തോടൊപ്പം പങ്കുചേർന്നു .ശ്രീ ഗോ കുലം ഗ്രൂപ്പി ൻ്റെ ഹെൽത്ത് കെ യർ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്ന ചെയർമാൻ ഗോകുലം ഗോപാലൻ ഈ ചരിത്രപ്രധാനമായ ചടങ്ങിൽ അധ്യ ക്ഷത വഹിച്ചു.ഈ മഹത്തായ വികസനത്തിന്സ്ഥാപന പരമായ നേതൃത്വം നൽകി ക്കൊണ്ട് വൈസ് ചെയർമാൻ ഡോ . കെ . കെ . മനോ ജനും ചടങ്ങിൽ പ്രമുഖ സാന്നിധ്യമാ യി പങ്കുചേർന്നു . ജി .ജി സിഗ്നേച്ചറി ന്റെ ഈ ചരി ത്രപരമായ വൻവികസ നത്തിന്പിന്നിൽ  തന്ത്രപരമായ ദീർഘവീക്ഷണത്തോടെ നിർണ്ണായക പങ്കുവഹിച്ച മാനേജിംഗ് ഡയറക്ടർ ഡോ . ഷീജ ജി .മനോജ് ചടങ്ങിന് ആതിഥേയത്വം വഹിച്ചു. പ്രശസ്ത ചലച്ചിത്ര നടി ശ്രീ അഥിതി രവിയുടെ സാന്നിധ്യം ചടങ്ങിന് മാറ്റും ഗാംഭീര്യവും വർദ്ധിപ്പിച്ചു . ചടങ്ങി ൽ തിരുവനന്തപുരം ചേംബർ ഓഫ് കൊ മേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസി ഡൻ്റ് രഘുചന്ദ്രൻ നായർ, മെഡിക്കൽ കോളേജ് ഡി വി ഷൻ കൗൺസിലർ സി ന്ധു എസ്. എസ് എന്നിവർ ആശുപത്രിയുടെ വി കസനത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപി ച്ചുകൊണ്ടുള്ള ആശംസകൾ അർപ്പിച്ചു സംസാരി ച്ചു. പ്രമുഖ മെഡി ക്കൽ വിദഗ്ദ്ധരും ആരോഗ്യരംഗത്തെ പ്രമുഖരുംവിവിധമേ ഖലകളിൽനിന്നുള്ള വി ശിഷ്ടവ്യക്തികളും ഇവർക്കൊപ്പം ഈ സുപ്രധാന ചടങ്ങി ൽ പങ്കെടുത്തു.പുതിയ കോം പ്ലക്സിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണങ്ങളിൽഒന്ന്തിരുവനന്തപുരത്ത്  ആദ്യമായിഅവതരിപ്പിക്കുന്ന ജെറ്റ്പ്ലാസ്മ (Jett Plasma) സാങ്കേതി കവിദ്യയും ജി .ജി സിഗ്നേച്ചറിലെ പ്രത്യേക കോസ്മെ റ്റിക്ഗൈനക്കോളജി വിഭാഗത്തിന്റെ ഉദ്ഘാടനവുമാണ്. സ്ത്രീ കളുടെ ആരോഗ്യ ത്തിനും ആത്മവി ശ്വാസത്തിനും മുൻഗണന നൽകുന്ന ഈ പ്രത്യേകവി ഭാഗത്തിന്റെ ഔദ്യോഗിക ഉദ്ഘാ ടനം നടി അഥിതി രവി നിർവ്വഹിച്ചു .പൂർണ്ണമായും സുരക്ഷിതവും , ക്ലി നിക്കലായി തെളിയിക്കപ്പെട്ടതും , ചികിത്സ കഴിഞ്ഞ ഉടൻ തന്നെ സാധാ രണ ജീവിതത്തിലേ ക്ക് മടങ്ങാൻ സഹായി ക്കുന്നതുമായ അത്യാധുനിക ചികത്സകളാണ് ഇവി ടെ ഒരുക്കി യി രി ക്കുന്നത്. കൂടാതെ , ഈ വലിയ വികസനത്തി ന്റെഭാഗമായി പ്രമുഖ ഓർത്തോപീ ഡിക്ജോയിന്റ്റീപ്ലേസ്മെന്റ്റ് സർജനായ ഡോ . പ്രേംകുമാറിന്റെ സേവനവും ജി .ജി സിഗ്നേച്ചറിൽ ലഭ്യ മാക്കിയിട്ടുണ്ട്. ഡൽഹിയിലെ  പ്രശസ്തമായ എയിംസിൽ (AIIMS, Delhi) നിന്ന് പ്രത്യേക പരിശീലനം നേടിയ അദ്ദേഹം ആറായിരത്തി അറുന്നൂറിലധികം (6600+) കാൽമു ട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ ആധുനികവും ലളി തവുമായ ശസ്ത്രക്രിയാ രീതികളിലൂടെ (Minimally Invasive Techniques) വിജയകരമായി പൂർത്തിയാക്കിയിട്ടു ള്ള വ്യക്തിയാണ്; അദ്ദേഹത്തിന്റെ സാന്നിധ്യം രോഗി കൾക്ക് കുറഞ്ഞ വേ ദനയും വേഗത്തി ലുള്ള സുഖപ്രാപ്തി യും ഉറപ്പുനൽകു ന്നു . രോഗികളുടെ സുരക്ഷിതത്വത്തി ന് അന്താരാഷ്ട്ര നി ലവാരം ഉറപ്പാക്കുന്ന ഈ പുതിയ കോം പ്ലക്സ്, വായുവിലൂടെയുള്ള അണുബാ ധകൾ 100% തടയുന്നതി നുള്ള പ്രത്യേക യു വി (UV) ലൈറ്റ് ഡി സിൻഫെക്റ്റൻ്റ് സംവിധാനംനടപ്പിലാക്കിയകേ രളത്തിലെ ആദ്യ ത്തെ ആശുപത്രിയാ ണ്. പൂർണ്ണമായും അണുവി മുക്തമാ യ അന്തരീക്ഷം ഉറപ്പാക്കുന്നതിനാ യി , അണുബാ ധകൾ തടയുന്നതി നുള്ള അത്യാധുനിക എച്ച്.വി .എ.സി (HVAC) സിസ്റ്റം , 24 മണി ക്കൂറും പ്രവർത്തിക്കു ന്ന സ്മാർട്ട് ബിൽഡിംഗ് മാനേജ്‌മെൻ്റ് സിസ്റ്റം , മെഡിക്കൽ സാമ്പി ളുകളും രേഖകളും സുരക്ഷിതമായി അതിവേഗം കൈ മാറുന്നതിനുള്ള ന്യൂ മാറ്റിക് ഷൂട്ട് സിസ്റ്റം എന്നിവയും ഇതി ൻ്റെ പ്രത്യേകതകളാണ്. മേഖലയി ലെ ആദ്യത്തെ എഐ (AI) സാങ്കേതിക വിദ്യയോട് കൂടി യഹീലിയം രഹിത എംആർ ഐ (Helium-Free MRI) ഉൾപ്പെടെയുള്ള അത്യാധുനികരോഗ നിർണ്ണയ സംവിധാ നങ്ങളോടെ , മികച്ച മെഡിക്കൽ പരി ചരണവും രോഗികൾക്ക്ആ വശ്യമായ അത്യാഡംബരവും ഒരേ സമയം ജി .ജി സിഗ്നേച്ചർ ഇവിടെ സമന്വയിപ്പി ച്ചിരിക്കുന്നു.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *