മുഖ്യമന്ത്രി വി ഡി സതീശനെ ഗോകുലം ഗോപാലൻ സന്ദർശിച്ചു. All New July 2, 2026News TeamLeave a Comment on മുഖ്യമന്ത്രി വി ഡി സതീശനെ ഗോകുലം ഗോപാലൻ സന്ദർശിച്ചു. തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശനെ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ തിരുവനന്തപുരത്ത് സന്ദർശിച്ചു. ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ, സലീഷ് തട്ടാശ്ശേരി, എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. Please follow and like us: