പദ്മശ്രീ സ്വാമി മുനി നാരായണ പ്രസാദ് ആത്മീയതയുടെ ആചാര്യൻ : ഗോകുലം ഗോപാലൻ
നാരായണ ഗുരുകുല ഫൗണ്ടേഷന്റെ അധ്യക്ഷനും ശ്രീ നാരായണ ഗുരുദേവന്റെ ദർശനങ്ങൾ ജീവിതത്തിൽ പകർത്തിയും, മറ്റുള്ളവർക്ക് പറഞ്ഞുകൊടുത്തും ആത്മീയതയുടെ മഹാ ആചാര്യൻ ആയിരുന്നു മുനി നാരായണ പ്രസാദ് സ്വാമിയെന്നു ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ചെയർമാനും, ശ്രീ ഗോകുലം ഗ്രൂപ്പ് പ്രസ്ഥാനങ്ങളുടെ ചെയർമാനുമായ ഗോകുലം ഗോപാലൻ അനുസ്മരിച്ചു പറഞ്ഞു. 1938 ഡിസംബർ 9-ന് ജനിച്ച സ്വാമി മുനി നാരായണ പ്രസാദ് ഒരു സിവിൽ എഞ്ചിനീയറായിരുന്നു. ആത്മീയവും തത്ത്വചിന്താപരവുമായ വിഷയങ്ങളിലേക്കു ള്ള അദ്ദേഹത്തിന്റെ ആകർഷണം 1968-ൽ കേരള സർക്കാരിന്റെ പി.ഡബ്ല്യു.ഡി.യിൽ നിന്നുള്ള രാജിയിലേക്ക് […]
Continue Reading