എൻഡിഎ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കണം: എ എം രാധാകൃഷ്ണൻ

All New

തിരുവനന്തപുരം:എൻ.ഡി.എ സ്ഥാനാർത്ഥികളുടെ വിജയത്തിനായി ജനശക്തി പാർട്ടി പ്രവർത്തകർ സജീവമാകണമെന്നും; പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ജനക്ഷേമ വികസന പ്രവർത്തനങ്ങൾ പൊതു സമൂഹമദ്ധ്യത്തിൽ എത്തിക്കാൻ ജനശക്തി പാർട്ടി നേതാക്കൾ തയ്യാറാകണമെന്നും ബി. ജെ. പി നേതാവും NDA കൺവീനറുമായ എ. എൻ. രാധാകൃഷ്ണൻ ആഹ്വാനം ചെയ്തു.

ജനശക്തി പാർട്ടി – ജെ. എസ്. പി
തിരുവനന്തപുരത്ത് സംഘടിപ്പിച്ച നേതൃസംഗമം തിരുവനതപുരം YMCA ഹാളിൽ ഉദ്ഘാടനം ചെയ്തു സംസ്സാരി ആകയായിരുന്നു അദ്ദേഹം.

ജനശക്തി പാർട്ടി ഇന്ന് എൻ.ഡി. എ. യുടെ അഭിവാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

ഈറ്റത്തൊഴിലാളികളടക്കം എല്ലാവിഭാഗം തൊഴിലാളികളുടെയും – കോളനികൾ, ചേരിപ്രദേശങ്ങൾ, പുറംമ്പോക്കുകൾ എന്നിവിടങ്ങളിലെ താമസക്കാർക്ക് പ്രത്യേക പരിരക്ഷ ഏർപ്പെടുത്താൻ ബി.ജെ.പി – എൻ.ഡിഎ മുന്നണിക്കേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡണ്ട് മുണ്ടേല പ്രസാദ് അധ്യക്ഷത വഹിച്ചു.

എൻഡിഎ കൺവീനർ AN.രാധാകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ പുരോഗതിക്കും സ്ഥിരതയുള്ള ഭരണത്തിനുമായി ദേശീയ ജനാധിപത്യ സഖ്യത്തെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എൻഡിഎയെ വിജയത്തിലേക്ക് എത്തിക്കാൻ എല്ലാ ഘടകകക്ഷികളും പ്രവർത്തകരും ഏകോപിതമായി രംഗത്തിറങ്ങണം എന്നും അദ്ദേഹം പറഞ്ഞു.

മുഖ്യ പ്രഭാഷണം സെക്രട്ടറി ജനറൽ ഷിബു പാറക്കടവൻ നിർവഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജോൺ മാസ്റ്റർ, സജീവ് വട്ടപ്പാറ ജോർജ്, ഫലാലുള്ള ഫസലു, രവികുമാർ പിള്ള എന്നിവരും, ജനറൽ സെക്രട്ടറി സജി വള്ളോത്യമല , സെക്രട്ടറിമാരായ ബോബൻ ഷിബി, ലിജു കെ ജോർജ്, ട്രഷറർ അലി ഫാത്തിമ എന്നിവർ പ്രസംഗിച്ചു.

വിജയചന്ദ്രൻ ഏലപ്പാറ, ഈഞ്ചക്കൽ മനോജ്, ബോസ്കോ കളമശ്ശേരി, പി.ജെ മാത്യൂസ് (മാനന്തവാടി), ടോണി വർഗീസ്, മധു വട്ടപ്പാറ, പ്രൊഫ. ടി.സി. രാജൻ, ജി.എസ്. നായർ, ചാല സുൽഫത്ത് തുടങ്ങിയ നേതാക്കളും സംഗമത്തിൽ സംസാരിച്ചു.

യോഗത്തിൽ സംസാരിച്ച നേതാക്കൾ, ദേശീയ ജനാധിപത്യ സഖ്യത്തെ വിജയത്തിലേക്ക് എത്തിക്കാൻ പാർട്ടിയുടെ മുഴുവൻ പ്രവർത്തകരും സജീവമായി രംഗത്തിറങ്ങണം എന്ന് അഭ്യർത്ഥിച്ചു. സ്ഥാനാർത്ഥികളുടെ വിജയത്തിനായി ജനശക്തി പാർട്ടി പ്രവർത്തകർ സജീവമാകണമെന്നും; പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ജനക്ഷേമ വികസന പ്രവർത്തനങ്ങൾ പൊതു സമൂഹമദ്ധ്യത്തിൽ എത്തിക്കാൻ ജനശക്തി പാർട്ടി നേതാക്കൾ തയ്യാറാകണമെന്നും ബി. ജെ. പി നേതാവും NDA കൺവീനറുമായ എ. എൻ. രാധാകൃഷ്ണൻ ആഘ്വാനം ചെയ്തു.

ജനശക്തി പാർട്ടി – ജെ. എസ്. പി
തിരുവനന്തപുരത്ത് സംഘടിപ്പിച്ച നേതൃസംഗമം തിരുവനതപുരം YMCA ഹാളിൽ ഉദ്ഘാടനം ചെയ്തു സംസ്സാരി ആകയായിരുന്നു അദ്ദേഹം.

ജനശക്തി പാർട്ടി ഇന്ന് എൻ.ഡി. എ. യുടെ അഭിവാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

ഈറ്റത്തൊഴിലാളികളടക്കം എല്ലാവിഭാഗം തൊഴിലാളികളുടെയും – കോളനികൾ, ചേരിപ്രദേശങ്ങൾ, പുറംമ്പോക്കുകൾ എന്നിവിടങ്ങളിലെ താമസക്കാർക്ക് പ്രത്യേക പരിരക്ഷ ഏർപ്പെടുത്താൻ ബി.ജെ.പി – എൻ.ഡിഎ മുന്നണിക്കേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡണ്ട് മുണ്ടേല പ്രസാദ് അധ്യക്ഷത വഹിച്ചു.
എൻഡിഎ കൺവീനർ AN.രാധാകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ പുരോഗതിക്കും സ്ഥിരതയുള്ള ഭരണത്തിനുമായി ദേശീയ ജനാധിപത്യ സഖ്യത്തെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എൻഡിഎയെ വിജയത്തിലേക്ക് എത്തിക്കാൻ എല്ലാ ഘടകകക്ഷികളും പ്രവർത്തകരും ഏകോപിതമായി രംഗത്തിറങ്ങണം എന്നും അദ്ദേഹം പറഞ്ഞു.

മുഖ്യ പ്രഭാഷണം സെക്രട്ടറി ജനറൽ ഷിബു പാറക്കടവൻ നിർവഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജോൺ മാസ്റ്റർ, സജീവ് വട്ടപ്പാറ ജോർജ്, ഫലാലുള്ള ഫസലു, രവികുമാർ പിള്ള എന്നിവരും, ജനറൽ സെക്രട്ടറി സജി വള്ളോത്യമല , സെക്രട്ടറിമാരായ ബോബൻ ഷിബി, ലിജു കെ ജോർജ്, ട്രഷറർ അലി ഫാത്തിമ എന്നിവർ പ്രസംഗിച്ചു.

വിജയചന്ദ്രൻ ഏലപ്പാറ, ഈഞ്ചക്കൽ മനോജ്, ബോസ്കോ കളമശ്ശേരി, പി.ജെ മാത്യൂസ് (മാനന്തവാടി), ടോണി വർഗീസ്, മധു വട്ടപ്പാറ, പ്രൊഫ. ടി.സി. രാജൻ, ജി.എസ്. നായർ, ചാല സുൽഫത്ത് തുടങ്ങിയ നേതാക്കളും സംഗമത്തിൽ സംസാരിച്ചു.

യോഗത്തിൽ സംസാരിച്ച നേതാക്കൾ, ദേശീയ ജനാധിപത്യ സഖ്യത്തെ വിജയത്തിലേക്ക് എത്തിക്കാൻ പാർട്ടിയുടെ മുഴുവൻ പ്രവർത്തകരും സജീവമായി രംഗത്തിറങ്ങണം എന്ന് അഭ്യർത്ഥിച്ചു.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *