ഗോകുലം മെഡിക്കൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ‘ഒരു വട്ടം കൂടി’ (അലുംനിമീറ്റ്) ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം:ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഗ്രാൻഡ് അലുംനി മീറ്റ് (ഒരു വട്ടം കൂടി’) മെയ് 24-ന് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തി നടന്നു. ചടങ്ങ് ചെയർമാൻ ശ്രീ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഡോ.കെ കെ മനോജൻ, മാനേജിംഗ് ഡയറക്ടർ ഡോ ഷീജ ജി മനോജ്, കോളേജ് പ്രിൻസിപ്പൽ ഡോക്ടർ നന്ദിനി, അസോസിയേറ്റ് ഡീൻ ഡോ ലളിത കൈലാസ് ഡോ. വിനീത്(പ്രസിഡന്റ് അലുമിനി),ഡോ. ജിതിൻ (സെക്രട്ടറി ) എന്നിവർ […]
