തിരുവനന്തപുരം :വി ഡി സതീശൻ യുഡിഎഫ് മന്ത്രിസഭയിൽ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ മന്ത്രി സഭയിൽ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്
സത്യപ്രതിജ്ഞയ്ക്ക് ശേഷം തിങ്കളാഴ്ച വൈകിട്ട് എ കെ ആന്റണിയെ ചാണ്ടി ഉമ്മനും മറിയാമ്മയും വീട്ടിലെത്തി കണ്ട് പരാതി പറയാൻ ഇടയായ സാഹചര്യം സൃഷ്ടിക്കരുതായിരുന്നു.
യുഡിഎഫിന്റെ മഹത്തരമായ ഈ വിജയം ഉമ്മൻചാണ്ടിയോടുള്ള ആദരവും ഒരു പ്രധാന ഘടകമാണ്. ചാണ്ടി ഉമ്മനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മിമിക്രി ആർട്ടിസ്റ്റ് കോൺഗ്രസ് പ്രവർത്തകനുമായ തൃശ്ശൂർ നസീർ സത്യാഗ്രഹം സെക്രട്ടറിയേറ്റ് നടയിൽ നടത്തിക്കൊണ്ടിരിക്കുന്നു.
എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാൻ ചാണ്ടിയും ഉമ്മൻ പുതുപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്ര ജനങ്ങളുടെ എല്ലാം സാന്നിധ്യം ചാണ്ടി ഉമ്മന് കിട്ടുന്ന ജനകീയ സ്വീകാര്യതയായി വിലയിരുത്തുന്നു.
ചാണ്ടി ഉമ്മന് പ്രധാന പദവി അടിയന്തരമായി ഹൈക്കമാൻഡ് നിർദ്ദേശിക്കുമെന്നാണ് അറിയുന്നത്.
