കോൺഗ്രസ് നേതാക്കളെ വ്യക്തിഹത്യ ചെയ്താൽ പ്രതിരോധിക്കും :അഡ്വ അനിൽ ബോസ്

All New

തിരുവനന്തപുരം:കോൺഗ്രസ്‌ പാർട്ടിയിലെ ഏതൊരു നേതാവിനെയും വ്യക്തിഹത്യ ഞാൻ ചെയ്തിട്ടില്ല.അതെന്റെ രീതിയല്ല ആരെങ്കിലും പാർട്ടിയെയും നേതാക്കളെയും ആക്രമിച്ചാൽ വ്യക്തിഹത്യ ചെയ്താൽ ജീവനുള്ള കാലത്തോളം പ്രതിരോധിക്കുകയും പ്രതികരിക്കുകയും ചെയ്യുമെന്ന്‌ സംസ്ഥാന വക്താവ് അനിൽ ബോസ് ആസന്നിദ്ധമായി പ്രസ്താവിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നിലധികം പേരുകൾ ഉയർന്നു വന്നപ്പോൾ നിലപാട് പറഞ്ഞിട്ടുണ്ട്. കെ സി വേണുഗോപാലിനെ ശത്രുക്കൾ പോലും ചെയ്യാത്ത തരത്തിൽ ആക്രമിച്ചപ്പോൾ പ്രതികരിച്ചിട്ടുണ്ട് അനിൽ ബോസ് പറഞ്ഞു.

പറയേണ്ട കാര്യങ്ങൾ വിട്ടുവീഴ്ചയില്ലാതെ പറഞ്ഞു കൊണ്ടേയിരിക്കും അദ്ദേഹം എടുത്തു പറഞ്ഞു

മുഖമുള്ളവരാണെങ്കിലും അല്ലെങ്കിലും ഭീഷണിയൊന്നും കണ്ട് ഈയുള്ളവൻ ഒളിച്ചോടി ശീലമില്ലെന്നും അദ്ദേഹം പറഞ്ഞു

ഇന്നലെ പെയ്ത മഴക്ക് കുരുത്തവർക്ക് അത് മനസ്സിലാക്കണമെന്നില്ല പരിഹാസ രൂപയാണ് അദ്ദേഹം പറഞ്ഞു.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *